"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 3:
{{നയങ്ങളുടെ പട്ടിക}}
 
ആയിരക്കണക്കിന്‌ ലേഖകരുടെ സംഭാവനകളുടെ ഉല്പന്നമാണ്‌ വിക്കിപീഡിയ. ഗവേഷണ നൈപുണ്യം, സങ്കേതികസാങ്കേതിക വൈദഗ്ദ്യം, വിജ്ഞാനത്തിന്റെ ശകലങ്ങൾ ഇതിനെല്ലാം പുറമേ സഹായിക്കുവാനുള്ള സന്നദ്ധത, തുടങ്ങി ഒരോരുത്തരും വ്യത്യസ്ത രീതിയിൽ സംഭാവനകൾ നൽകിയാണ്‌ അത് പൂർത്തീകരിക്കുന്നത്. ഏറ്റവും നല്ല ലേഖനം പോലും പൂർണ്ണമെന്നു കരുതാനാവില്ല, ഇവിടെയുള്ള ഉള്ളടക്കങ്ങൾ എങ്ങനെ ഇനിയും മെച്ചപ്പെടുത്താമെന്ന വിശാലമനസ്കത ഒരോ ലേഖകരും മുന്നോട്ട് വയ്ക്കുന്നു.
 
==വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കൽ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്