"വാഴപ്പള്ളി ശാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബം
വരി 1:
{{ആധികാരികത}}
[[File:വാഴപ്പള്ളി ക്ഷേത്രം വിദൂര ദൃശ്യം.JPG|300px|ലഘു|വാഴപ്പള്ളി ക്ഷേത്രം]]
കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം</ref> വാഴപ്പള്ളി ശാസനം. [[832|എ. ഡി 832-ൽ]] ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു വിശ്വസിക്കുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ <ref>മലയാളം: കെ.എൻ. ഗോപാലപിള്ളയുടെ കേരള മഹാചരിത്രം</ref> <ref>കേരള സംസ്കാരം - ഭാരതീയ പശ്ചാത്തലത്തിൽ; എ. ശ്രീധര മേനോൻ</ref> <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം</ref>
 
====ശാസനത്തിലെ ചിലവരികൾ ====
"https://ml.wikipedia.org/wiki/വാഴപ്പള്ളി_ശാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്