"ഈറിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: es:Eris (mitología)
No edit summary
വരി 1:
{{prettyurl|Eris (mythology)}}
{{വേണ്ടി|ഈ പേരിലുള്ള കുള്ളൻഗ്രഹത്തെക്കുറിച്ചറിയാൻ|ഈറിസ് (കുള്ളൻഗ്രഹം)}}
{{Infobox Greek deity|
| Image = Eris (Discordia).jpg
Line 11 ⟶ 12:
| Roman_equivalent = [[Discordia]]
}}
 
[[ഗ്രീസ്|ഗ്രീക്ക്]] പുരാണങ്ങളിലെ യുദ്ധദേവതയാണ് '''''എറിസ്'''''. എറിസിന്റെ സഹോദരിയും രാത്രിയുടെ പുത്രിയും, പെലിയൂസിന്റെയും തെറ്റീസ്സിന്റെയും വിവാഹാഘോഷത്തിന് എറിസ്സിനെ ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ എറിസ് ശ്രമിച്ചു. ''ഏറ്റവും സുന്ദരിയായവൾക്ക്'' എന്ന് ആലേഖനം ചെയ്ത ഒരു സുവർണ [[ആപ്പിൾ]] എറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി [[ഹേര|ഹേരയും]] [[അഫ്രോഡൈറ്റി|അഫ്രൊഡൈറ്റും]] [[അഥീന|അഥീനായും]] കലഹിചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സിയൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ [[അഫ്രോഡൈറ്റി|അഫ്രൊഡൈറ്റിനു]] നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രോജൻ യുദ്ധത്തിനു കാരണഭൂത എറിസ്സാണ്. <ref>http://www.britannica.com/EBchecked/topic/191565/Eris</ref> കലഹത്തിന്റെ മൂർത്തീകരണമായിട്ടാണ് വെർജിൻ തുടങ്ങിയ [[റോം|റോമൻ]] കവികൾ എറിസ്സിനെ ചിത്രീകരിച്ചിട്ടുള്ളത്.
 
"https://ml.wikipedia.org/wiki/ഈറിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്