"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: gd:Dealan
No edit summary
വരി 3:
 
[[വൈദ്യുത ചാർജ്|ചോദിതകണങ്ങളുടെ]] ചലനഫലമായുണ്ടാകുന്ന ഊർജ്ജപ്രവാഹം എന്നാണ് വൈദ്യുതി എന്ന പദത്തിന്റെ സാമാന്യവിവക്ഷ. എന്നാൽ, [[വൈദ്യുത ചാർജ്ജ്|വൈദ്യുതചോദന]], [[വൈദ്യുതമർദ്ദം]], [[വൈദ്യുതപ്രവാഹം]], [[വൈദ്യുതമണ്ഡലം]] തുടങ്ങി, ഒന്നിലധികം പ്രതിഭാസങ്ങളെ സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുവരുന്നു.<ref>[http://amasci.com/miscon/whatis.html/ എന്താണ് വൈദ്യുതി?; വില്യം ജെ. ബീറ്റി] </ref>
വൈദ്യുതി അല്ലെങ്കിൽ കരണ്ട് എന്ന് പറയുന്നത്. അണുവിൽ പ്രോട്ടോൺ എന്ന പോസിറ്റീവ് ചാർജ്ജ് ഉള്ള കണികയും ചാർജ്ജ് ഇല്ലാത്ത ന്യൂട്രോൺ എന്ന കണികയുമുണ്ട്. ഈ രണ്ടും ചേർന്ന കേന്ദ്രഭാഗത്തെ അണുവിന്റെ
ന്യൂക്ലിയസ്സ് എന്നു പറയുന്നു. ഈ ന്യൂക്ലിയസ്സിനെ ചുറ്റി നെഗറ്റീവ് ചാർജ്ജുള്ള എലക്ട്രോണുകൾ കറങ്ങുന്നുണ്ട്. ഇങ്ങനെ കറങ്ങുന്ന എലക്ട്രോണുകൾ അണുവിൽ നിന്ന് സ്വതന്ത്രമായി ഒഴുകുന്നതിനെയാണ് നമ്മൾ കരണ്ട്
എന്ന് പറയുന്നത്.
 
[[പ്രപഞ്ചം|പ്രപഞ്ചത്തിലെ]] എല്ലാ പദാർത്ഥങ്ങളിലും ഉള്ള കേവലഗുണമാണ് '''വൈദ്യുതചോദന'''. വൈദ്യുതപരമായി ചോദിതമായ അടിസ്ഥാനകണങ്ങൾ ചലിക്കുമ്പോൾ, അവയിൽ നിന്ന് , [[വൈദ്യുത കാന്തിക തരംഗങ്ങൾ]] ഉത്സർജ്ജിക്കുന്നു. ഇവ തരംഗരൂപിയായ ഊർജ്ജമാണ്; ഒരു വൈദ്യുതചാലകത്തിലൂടെ ഇവയെ നയിക്കാൻ കഴിയും. മാത്രവുമല്ല, ഇവയ്ക്ക് എതെങ്കിലും ഒരു മാദ്ധ്യമത്തിന്റെ സഹായമില്ലാതെ ശൂന്യാകാശത്തിലൂടെ സഞ്ചരിക്കാനും,‍ കഴിയും. ഈ വൈദ്യുതോർജ്ജത്തെയാണ് ''സാധാരണ'' വൈദ്യുതി എന്നു പറയുന്നത്.<ref >[http://amasci.com/miscon/whatis2.html#2/ എന്താണ് വൈദ്യുതി ?; വില്യം ജെ, ബീറ്റി] രണ്ടാം ഖണ്ഡിക നോക്കുക </ref>
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്