"പേരാമ്പ്ര (കോഴിക്കോട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[കോഴിക്കോട്]] നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് '''പേരാമ്പ്ര'''. വിനോദസഞ്ചാര പ്രദേശമായ [[പെരുവണ്ണാമുഴി ഡാം]] ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയാണ്. മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.
 
കോഴിക്കോട് നിന്നും [[പാവങ്ങാട്]]- [[അത്തോളി]]- [[ഉള്ളിയേരി]] വഴി [[വയനാട്|വയനാട്ടിലെ]] [[മാനന്തവാടി|മാനന്തവാടിയിലേക്ക്]] പോകുന്ന സംസ്ഥാനപാത പേരാമ്പ്ര വഴിയാണ്‌ കടന്നുപോകുന്നത്. ഇവിടെ നിന്നും [[വടകര]], [[നാദാപുരം]], [[കൊയിലാണ്ടി]], [[താമരശ്ശേരി]] തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്സ് സർവ്വീസുണ്ട്. സി.കെ.ജി. ഗവണ്മെന്റ് കോളേജ്, ഹയർസെക്കന്ററി സ്കൂൾ, നൊച്ചാട്ട് ഹയർ സെക്കന്ററി സ്കൂൾ എന്നിവയാണ്‌ പേരാമ്പ്രയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ. [[കോഴിക്കോട്]] ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ [[പെരുവണ്ണാമുഴി അണക്കെട്ട്]] പേരാമ്പ്രയിൽ 13 കി.മീ. അകലെയാണ്‌. പേരാമ്പ്രയിലെ ആഴ്ച ചന്ത അവധി ദിവസമായ ഞായറാഴ്ച്ചയാണ്‌ നടക്കുന്നത്.
[[കോഴിക്കോട്]] ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ [[പെരുവണ്ണാമുഴി അണക്കെട്ട്]] പേരാമ്പ്രയിൽ 13 കി.മീ. അകലെയാണ്‌.
 
പേരാമ്പ്രയിലെ ആഴ്ച ചന്ത അവധി ദിവസമായ ഞായറാഴ്ച്ചയാണ്‌
{{Kerala-geo-stub}}
[[വിഭാഗം:കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങൾ]]
[[en:Perambra]]
[[en:Perambra]]പെരംബ്ര കമ്മുനിസ്റ്റ് പാർറ്റി ഉരുക്കു കൊട്ടയനു......പ്രതെകിച് എരവട്ടൂർ ........കൂതാലി സമര നയകന്റെ ജന്മസ്തലം
"https://ml.wikipedia.org/wiki/പേരാമ്പ്ര_(കോഴിക്കോട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്