"ചങ്ങനാശ്ശേരി ജലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Changanassery Boat Race
(ചെ.) ഇൻഫൊ
വരി 1:
{{prettyurl|Changanassery Boat Race}}
{| class="infobox" border="1" cellpadding="2" cellspacing="0" style="margin: 0 0 1em 1em; float: right; width: 300px; border-collapse: collapse;"
|+ <big>'''ചങ്ങനാശ്ശേരി ജലോത്സവം'''</big>
|-
| colspan="2" style="font-size: small; text-align: center; font-style: italic;" |[[പ്രമാണം:Changanassery Boat Race.JPG|300px]]<br />'''ചങ്ങനാശ്ശേരിവള്ളംകളി'''
|-
! നദി, സ്ഥലം
| [[പുത്തനാർ]], [[ചങ്ങനാശ്ശേരി]]
|-
! ആരംഭിച്ചത്
|
|-
! ട്രോഫിയുടെ പേർ
| ചങ്ങനാശ്ശേരി ട്രോഫി
|}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലെ]] മനയ്ക്കച്ചിറയിൽ [[പുത്തനാർ|പുത്തന്നാറിൽ]] എല്ലാ വർഷവും ചിങ്ങമാസത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഒരു [[വള്ളംകളി|വള്ളംകളിയാണ്]] '''ചങ്ങനാശ്ശേരി ജലോത്സവം'''. കേരളത്തിലെ പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ് ഇത്. വർഷങ്ങളായി നിന്നുപോയിരുന്ന ഈ ജലോത്സവം ചങ്ങനാശ്ശേരിയുടേയും, കുട്ടനാടിന്റേയും വിനോദസഞ്ചാര വികസനത്തിനായി ആണ് പുനരാംഭിച്ചത്. ചെണ്ടമേളങ്ങളുടേയും മറ്റു നിറപകിട്ടുകളുടേയും അകമ്പടിയോടുകൂടി ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമാണ്.
 
"https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി_ജലോത്സവം" എന്ന താളിൽനിന്ന് ശേഖരിച്ചത്