"മരുമകൾ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
 
[[പ്രേംനസീർ]] ആദ്യമായി അഭിനയിച്ച മലയാളചലച്ചിത്രമാണ് '''മരുമകൾ'''. 1952-ൽ പുറത്തിറങ്ങിയ ഈ ചിത്രം എം.കെ. ചാരി സംവിധാനം ചെയ്തിരിക്കുന്നു. എം.പി. പ്രൊഡക്ഷൻസിന്റെ ബാനറിൽ പോൾ കല്ലുങ്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രേംനസീർ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ [[കെടാമംഗലം സദാനന്ദൻ]], ടി.എസ്. മുത്തയ്യ, എസ്.ജെ. ദേവ്, നെയ്യാറ്റിൻകര കോമളം, രേവതി, അമ്മിണി, എസ്.വി. സുശീല, വിജയലക്ഷ്മി, ദുർഗ്ഗ വർമ്മ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രേംനസീർ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അബ്ദുൾ ഖാദർ എന്ന യഥാർഥ നാമമാണ് നിലനിന്നിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ [[വിശപ്പിന്റെ വിളി]] എന്ന ചിത്രത്തോടു കൂടിയാണ് പ്രേംനസീർ എന്ന നാമം [[തിക്കുറിശ്ശി|തിക്കുറിശ്ശിയിൽ]] നിന്നും സ്വീകരിച്ചത്. ആലപ്പുഴ കോസ്റ്റൽ ടാക്കീസിൽ നിന്നുമാണ് പ്രേംനസീർ ഈ ചിത്രം വീക്ഷിച്ചത്.
 
പ്രേംനസീർ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അബ്ദുൾ ഖാദർ എന്ന യഥാർഥ നാമമാണ് നിലനിന്നിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ [[വിശപ്പിന്റെ വിളി]] എന്ന ചിത്രത്തോടു കൂടിയാണ് പ്രേംനസീർ എന്ന നാമം [[തിക്കുറിശ്ശി|തിക്കുറിശ്ശിയിൽ]] നിന്നും സ്വീകരിച്ചത്. ആലപ്പുഴ കോസ്റ്റൽ ടാക്കീസിൽ നിന്നുമാണ് പ്രേംനസീർ ഈ ചിത്രം വീക്ഷിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1110435" എന്ന താളിൽനിന്ന് ശേഖരിച്ചത്