"ശോഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയായിരുന്നു '''ശോഭ''' (23 സെപ്റ്റംബർ 1962 – 1 മേയ്1980). ''പാശി'' എന്ന തമിഴ്ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയപുരസ്കാരം]] നേടി. കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ചു. മഹാലക്ഷ്മി എന്നായിരുന്നു യഥാർത്ഥനാമം. [[ഉദ്യോഗസ്ഥ (മലയാളചലച്ചിത്രം)|ഉദ്യോഗസ്ഥ]] എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിനയം ആരംഭിച്ചത്. [[ഉത്രാടരാത്രി (മലയാളചലച്ചിത്രം)|ഉത്രാടരാത്രി]] എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. സംവിധായകൻ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയെയാണ്]] ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ 17-ആം വയസ്സിൽ 1980 മേയ് 1-ന് ആത്മഹത്യ ചെയ്തു.
 
{{lifetime|1962|1980|സെപ്റ്റംബർ 196223|മേയ് 1}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
"https://ml.wikipedia.org/wiki/ശോഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്