"ഡ്വാർത്തേ ബാർബോസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ru:Барбоза, Дуарте
No edit summary
വരി 1:
{{prettyurl|Duarte Barbosa}}
പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്നു '''ഡ്വാർത്തേ ബാർബോസ'''. ഇംഗ്ലീഷ്: Duarte Barbosa. [[വാസ്‌കോ ഡ ഗാമ|വാസ്കോ ഡ ഗാമക്കുശേഷം]] കേരളത്തിലേക്ക് വന്ന പോർത്തുഗീസ് വൈസ്രോയിയായ [[പെഡ്രോ അൽ‌വാരസ് കബ്രാൾ|കബ്രാളിന്റെ]] കൂടെ കേരളത്തിലെത്തുകയും ചെയ്ത അദ്ദേഹം [[1500]] മുതൽ [[1516]]വരെ കേരളത്തിൽ താമസിച്ച് രേഖപ്പെടുത്തിയ വിവരങ്ങൾ ഇന്ന് വളരെ വിലപ്പെട്ട ചരിത്രസാമഗ്രിയാണ്‌. കേരളത്തെക്കുറിച്ച് ആദ്ദേഹംഅദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥം “A Description of the coasts of East Africa and Malabar" എന്ന പേരിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. [[ഇന്ത്യ|ഭാരതത്തെക്കുറിച്ച്]] ആദ്യത്തെ പോർത്തുഗീസ് വിവരണഗ്രന്ഥം ഇതായിരുന്നു. പോർത്തുഗീസുകാരുടെ പ്രധാന [[ദ്വിഭാഷി]]യായി സേവനം അനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ എല്ലായിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലെ രാജാക്കന്മാരുടെ മാത്രമല്ല സാധാരണക്കാരുടേയും സാമൂഹിക ജീവിതത്തിന്റെ എല്ലാ ഉള്ളറകളും അദ്ദേഹം തുറന്നു നോക്കിക്കണ്ടതെല്ലാം അദ്ദേഹം ഒന്നൊഴിയാതെ രേഖപ്പെടുത്തി. പിന്നീട് മാഗല്ലനൊപ്പവും അദ്ദേഹം പല രാജ്യങ്ങളിലും സഞ്ചരിച്ച് അവിടങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. <ref> {{cite web | url =http://www.africahistory.net/Swahili.htm | title =സ്വാഹീലിയുടെ സംസ്കാരം| accessdate = | accessmonthday = | accessyear = | author =ഡ്വാർത്തേ ബാർബോസ | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = africahistory.net| pages = | language = | archiveurl = | archivedate = | quote = }} </ref> ഡ്വാർത്തേ ബാർബൊസയുടെ ഗ്രന്ഥം എന്ന പേരിൽ പോർത്തുഗീസ് ഭാഷയിൽ അവയെല്ലാം ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചു. മാഗല്ലനുമൊന്നിച്ച്, ഫിലിപ്പൈൻസിൽ വച്ച് അവിടത്തെ നടുവാഴിയായ [[ലാപു-ലാപു]]വിന്റെ സൈന്യവുമായി ഉണ്ടായ മക്ടാൻ യുദ്ധഹ്ത്തിലും ബാർബോസ പങ്കെടുത്തു ([[1518]]). മാഗല്ലനടക്കം നിരവധി പ്രമുഖർ കൊല്ലപ്പെട്ട ആ യുദ്ധത്തിൽ രക്ഷപ്പെട്ട ഏതാനും പേരിൽ ബാർബോസയുമുണ്ടായിരുന്നു. <ref> {{cite web | url = http://www.ucalgary.ca/applied_history/tutor/eurvoya/magellan.html| title =FERDINAND MAGELLAN‌‌Circumnavigating the Globe| accessdate = | accessmonthday = | accessyear = | author = | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher =The University of Calgary | pages = | language = | archiveurl = | archivedate = | quote = }} </ref>
== ജീവചരിത്രം ==
പോർത്തുഗലിലെ ലിസ്ബൺകാരനായ ബാർബോസയുടെ ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭിച്ചിട്ടില്ല. അദ്ദേഹം 1480 ലാണ്‌ ജനിച്ചത് എന്ന് ചിലർ വിശ്വസിക്കുന്നു.<ref> Históriae de Portugal – Dicionário de Personalidades” (coordenação de José Hermano Saraiva), edição QuidNovi, 2004 </ref> ഉന്നതകുലജാതനായ ദ്വാർത്തേയുടെ പിതാവായ ദിയോഗൊ ബാർബോസ ബ്രഗാങ്കായിലെ പ്രഭുവിനുകീഴിലാണ്‌ ജോലി ചെയ്തിരുന്നത്. അദ്ദേഹം 1501 ൽ ഇന്ത്യയിലേക്ക് വന്ന നാവികവ്യൂഹത്തിലുണ്ടയിരുന്നു. ദ്വാർത്തേയുടെ അമ്മാവനായ ഗോണ്ചാലോ ഗിൽ ബാർബോസ 1503 ൽ [[പെഡ്റോ അൽ‌വാരസ് കബ്രാൾ|കബ്രാളിനൊപ്പം]] ഇന്ത്യയിലേക്ക് വ്യാപാരത്തിനു വന്നവരില്പ്പെടുന്നു. അദ്ദേഹത്തെ കൊച്ചിയിലെ പോർത്തുഗീസ് ഉദ്യോഗസ്ഥനായി നിയമിക്കുകയുണ്ടായി. ദ്വാര്ത്തേയും ഈ സംഘത്തിനൊപ്പം ഉണ്ടായിരുന്നു എന്നും തന്റെ അമ്മാവനൊപ്പം ഇവിടെ ദീർഘകാലം തങ്ങി എന്നും വിശ്വസിക്കപ്പെടുന്നു. ഒന്നോ രണ്ടൊരണ്ടോ വർഷം കൊണ്ട് അദ്ദേഹം മലയാളം പഠിക്കുകയും ചെയ്തു. ഇത് അൽബുക്കെർക്ക് കണ്ണൂർ സന്ദർശിച്ചപ്പോൾ ദ്വിഭാഷിയായി ജോലി ലഭിക്കാൻ കാരണമാക്കി. പിന്നീട് അദ്ദേഹത്തെ മാനുവൽ രാജാവിന് വിവരങ്ങൾ അറിയിക്കുന്ന എഴുത്തുദ്യോഗസ്ഥനായി നിയമിച്ചു ([[1513]]). <ref name="biblio"> {{cite web | url =http://search.com.bd/banglapedia/HT/B_0301.htm | title = Barbosa| accessdate = | accessmonthday = | accessyear = | author = | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = Asiatic Society of Bangladesh| pages = | language = | archiveurl = | archivedate = | quote = }} </ref>
 
=== ചരിത്രം രേഖപ്പെടുത്തുന്നു ===
വരി 12:
 
== കൃതികൾ ==
*കേരളത്തെക്കുറിച്ച് ആദ്ദേഹംഅദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥം “A Description of the Coasts of East Africa and Malabar" എന്ന പേരിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാരതത്തെക്കുറിച്ച് ആദ്യത്തെ പോർത്തുഗീസ് വിവരണഗ്രന്ഥം ഇതായിരുന്നു.
* [[ഡ്വാർത്തേ ബാർബോസയുടെ ഗ്രന്ഥം]] (Book of Duarte Barbosa) 1518). <ref> {{cite web | url = https://www.vedamsbooks.com/no29433.htm| title = The Book of Duarte Barbosa : An Account of the Countries Bordering on the Indian Ocean and Their Inhabitants, Written by Duarte Barbosa and Completed About the Year 1518 A.D./Mansel Longworth Dames | accessdate = | accessmonthday = | accessyear = | author = | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = വേദം ബുക്സ്, ഇന്ത്യ| pages = | language =ഇംഗ്ലീഷ് | archiveurl = | archivedate = | quote = }} </ref>
== കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ നിന്ന് ==
"https://ml.wikipedia.org/wiki/ഡ്വാർത്തേ_ബാർബോസ" എന്ന താളിൽനിന്ന് ശേഖരിച്ചത്