"ശങ്കരനും മോഹനനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
No edit summary
വരി 22:
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ ജയസൂര്യ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ശങ്കരനും മോഹനനും'''. കഥ, തിരക്കഥ എന്നിവയും ടി.വി. ചന്ദ്രൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[റിമ കല്ലിങ്കൽ]], [[മീരാ നന്ദൻ]] എന്നിവരാണ് ജയസൂര്യയുടെ നായികാകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [[ജഗതി ശ്രീകുമാർ]], [[സുരാജ് വെഞ്ഞാറമൂട്]], [[സുധീഷ്]], [[ശിവജി ഗുരുവായൂർ]] എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
==കഥാതന്തു==
പെണ്ണുകല്യാണം കെട്ടിയതിന്റെകഴിഞ്ഞതിന്റെ പിറ്റേന്ന് കാലത്ത് പാമ്പു കടിയേറ്റു മരിക്കുന്ന ശങ്കരൻ മാഷ് ( ജയസൂര്യ), ജീവിച്ചിരിക്കുന്ന ശങ്കരന്റെ അനിയൻ മോഹനകൃഷ്ണനെ (ജയസൂര്യ) വിടാതെ പിന്തുടരുകയാണ്. തന്റെ ഭാര്യ രാജലക്ഷ്മി( മീര(മീരാ നന്ദൻ) യോട് താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, അവൾ മറ്റാരെയും വിവാഹം കഴിക്കരുതെന്നുമാണ്കഴിക്കരുതെന്നും, ശങ്കരന് മോഹനൻ വഴി അറിയിക്കണം. ശങ്കരന്റെ ആ മോഹം രാജലക്ഷിമിയെരാജലക്ഷ്മിയെ അറിയിക്കാൻ മോഹനകൃഷ്ണൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
 
==പുറമെ നിന്നുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1109984" എന്ന താളിൽനിന്ന് ശേഖരിച്ചത്