"കമ്മ്യൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Commune}}
{{വിക്കിഫൈ}}
ജനങ്ങൾ ഒരുമിച്ച് ഏതെങ്കിലും തരത്തിലുള്ള പൊതുതാല്പര്യത്തോടെ, സ്വത്തുക്കളോ, സ്വന്തമായവയോ, വസ്തുവകകളോ, വിഭവങ്ങളോ, ജോലികളോ, വരുമാനമോ പങ്കുവെച്ചോ, ഇവയിലേതെങ്കിലും ചിലത് പങ്കുവെച്ചോ, ഒരുമിച്ച് ജീവിക്കുന്നതിനെ കമ്മ്യൂൺ ജീവിതം എന്ന് വിളിക്കുന്നു. പൊതുവായ സാമ്പത്തിക ക്രമീകരണങ്ങളോടൊപ്പം, ശ്രേണീബദ്ധമല്ലാത്ത അധികാരഘടനയും, ജൈവ ജീവിതക്രമവും ഒക്കെ കമ്മ്യൂൺ ജിവിതത്തിന്റെ അനിവാര്യഘടകങ്ങളായി കണക്കാക്കുന്നു. 1871 - ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായ പാരീസ് കമ്മ്യൂണുകളും ഇവയുടെ മുദ്രാവാക്യമായ "സ്വാതന്ത്ര്യം", "സമത്വം", "സാഹോദര്യം" എന്നിവയുടെയും സ്വാധീനത്താലാണ് കമ്മ്യൂൺ ജീവിതത്തിന് ലോകത്ത് കൂടുതൽ പ്രചാരം ലഭിക്കുന്നത്. ഇത്തരത്തിൽ ജീവിക്കുന്ന നിരവധി കൂട്ടങ്ങൾ ലോകവ്യാപമായി നിലവിലുണ്ടായിരുന്നു. പാർപ്പിട പ്രശ്നങ്ങൾ ലഘൂകരിക്കാനുതകുന്ന, പരസ്പരം അറിഞ്ഞവർ തമ്മിലുള്ള, സഹകരണാത്മകമായ കമ്മ്യൂൺ ജീവിതം ഇന്നും പലരും ഇഷ്ടപ്പെടുന്നു. ഇപ്പോഴും പലയിടങ്ങളിലും ഇത്തരം രീതി പരീക്ഷിക്കപ്പെടുന്നുണ്ട്.
==അവലംബം==
"https://ml.wikipedia.org/wiki/കമ്മ്യൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്