"കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
കള എന്നാൽ വിളവിൻ ദോഷമായി അതിനിടയിൽ വളരുന്ന സസ്യം. വിള, കള എന്നീസങ്കല്പങ്ങൺകൃഷിയുമായും അതുകൊണ്ടതന്നെ ആ വാക്കുപയോഗിക്കുന്ന ആളുടെതാൺ. കൃഷി എന്നാൽ തന്നെ തനിക്കാവശ്യമായ ചെടി വളർത്തലാണല്ലൊ. അപ്പോൾ ആവശ്യമില്ലാത്തതെല്ലാം കളയാകുന്നു. എങ്കിലും മറ്റു സസ്യങ്ങളെ ഒതുക്കിക്കൊണ്ട് പെട്ടെന്നു വളരുന്ന സസ്യങ്ങളെ കളയെന്ന് വിളിക്കാമെന്നു കരുതാം. പ്രത്യെകിച്ചു മറ്റു ദേശങ്ങളിൽ നിന്നും [[കുടിയേറ്റ ജനുസ്സുകൾ|കുടിയേറ്റക്കാരായെത്തി]] ആധിപത്യം സ്ഥാപിച്ച [[കുളവാഴ]],[[ആഫ്രിക്കൻപായൽ]][[കമ്യൂണിസ്റ്റ് പച്ച]][[കോൺഗ്രസ്സ് പുല്ല്]] ആനത്തൊട്ടാവാടി]] തുടങ്ങിയ ചെടികളെ പൊതുവായി കളയെന്നാൺ പറയാറുള്ളത്.
== പുറത്തേക്കുള്ള കണ്ണികൾ ==
[[en:Weed]]
"https://ml.wikipedia.org/wiki/കള" എന്ന താളിൽനിന്ന് ശേഖരിച്ചത്