"ഉത്തരാഖണ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം പുതുക്കുന്നു: sa:उत्तराञ्चलः)
|footnotes = <sup>†</sup> Dehradun is the provisional capital of the state. The new capital has not yet been chosen.<br /><sup>‡</sup> 70 (elected) + 1 (nominated [[Anglo-Indian]])
}}
'''ഉത്തരാ‍ഖണ്ഡ്‍''' സംസ്ഥാനം [[ഇന്ത്യ|ഇന്ത്യയുടെ]] ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബർ 9, [[2000]] [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉൾപെടുത്തിഉൾപ്പെടുത്തി രൂപികരിക്കപെട്ടു. [[ഹിമാചൽ‌പ്രദേശ്]],[[ഹരിയാന]], [[ഉത്തർ‌പ്രദേശ്]] എന്നിവ അയൽ സംസ്ഥാനങ്ങളാണ്. [[ഡെറാഡൂൺ|ഡെറാഡൂണാണ്]] താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.
 
== ചരിത്രം ==
[[2000]] വരെ [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിന്റെ]] ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുൻനിർത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ നടന്നു. 2000 നവബർനവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവിൽ വരുന്നത്. [[2006]] ൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
=== പുരാതന കാലത്തിൽ ===
[[ഹരിദ്വാർ|ഹരിദ്വാറും]] [[ഋഷികേശ്|ഋഷികേശും]] പുരാതനകാലത്തുതന്നെ പ്രശസ്തമായ [[ഹിന്ദു മതം|ഹൈന്ദവമായ]] ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. [[ബദരീനാഥ്]], [[കേഥാർനാഥ്]] തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1109543" എന്ന താളിൽനിന്ന് ശേഖരിച്ചത്