"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hy:Օլիվեր Կրոմվել
(ചെ.)No edit summary
വരി 45:
==ജീവിതരേഖ==
===പശ്ചാത്തലം===
കേംബ്രിഡ്ജ്‌ഷയർ പ്രദേശത്തെ ഒരു മദ്ധ്യവർഗ്ഗ പ്യൂരിട്ടൻ കുടുംബത്തിൽ ജനിച്ച ക്രോംവെൽ, ഹണ്ടിങ്ങ്ടൺ വ്യാകരണവിദ്യാലയത്തിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1616-ൽ ക്രോംബ്രിജിലെ സിഡ്നിസസെക്സ് കോളേജിൽ ചേർന്നു. എന്നാൽ തൊട്ടടുത്തവർഷം അഛൻഅച്ഛൻ മരണപ്പെട്ടതോടെ ബിരുദം എടുക്കാതെ കോളേജ് വിടേണ്ടിവന്നു. തുടർന്ന് 1618-ൽ ലണ്ടനിൽ നിയമ പഠനത്തിനു ചേർന്നതായി ആദ്യകാലജീവചരിത്രങ്ങളിൽ പറയുന്നെങ്കിലും ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. അമ്മാവന്റെ മരണത്തെ തുടർന്ന് അനന്തിരാവകാശം ലഭിക്കുന്നതുവരെ ഇടത്തരം കർഷകന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. ഇടക്കാലത്ത് ആത്മീയമായ ഒരു പരിവർത്തനത്തിലൂടെ കടന്നു പോയ ക്രോംവെൽ, പിൽക്കാലമത്രയും ഒരു തരം പ്യൂരിട്ടൻ ക്രിസ്തീയതയെ തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കി.
 
===അധികാരം===
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്