"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{H:Helpindex}}
'''Bold text'''==എന്തുകൊണ്ട്‌ അംഗത്വം==
വിക്കിപീഡിയ ആര്‍ക്കും എഡിറ്റ്‌ ചെയ്യാമെങ്കിലും അംഗത്വമെടുത്ത ശേഷം എഡിറ്റ്‌ ചെയ്യുന്നതാണ്‌ കൂടുതല്‍ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ താഴെപ്പറയുന്നു:
*നിങ്ങളുടെ എഡിറ്റിംഗ്‌ സംഭാവനകള്‍ നിങ്ങളുടെ പേരില്‍ അല്ലെങ്കില്‍ യൂസര്‍ നെയിമില്‍ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങള്‍ക്ക് വിക്കിയില്‍ കൂടുതല്‍ പ്രവര്‍ത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങള്‍ (ഒരേ യൂസര്‍ നെയിമില്‍) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
*യൂസര്‍ നെയിം ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക്‌ നിങ്ങളുടെ ഐ. പി അഡ്രസ്‌ കാണാനാവില്ല. ഓര്‍ക്കുക വെബ്‌ ഹാക്കര്‍മാര്‍ നിങ്ങളുടെ I P Address കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
*വിക്കിപീഡിയയില്‍ [[Wikipedia:തിരഞ്ഞെടുപ്പ്|വോട്ടു ചെയ്യാനും]] [[Wikipedia:Administrators|അഡ്‌മിനിസ്ട്രേറ്റര്‍]] ആകാനും അംഗത്വം നിര്‍ബന്ധമാണ്‌.
 
 
nasar
 
==എങ്ങനെ അംഗമാകാം?==
"https://ml.wikipedia.org/wiki/സഹായം:അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്