"പി. ലീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
== വ്യക്തിവിശേഷം ==
സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ [[ഹിന്ദു|ഹിന്ദു ഭക്തിഗാനങ്ങളായ]] [[നാരായണീയം|നാരായണീയവും]] [[ജ്ഞാനപ്പാന|ജ്ഞാനപ്പാനയും]] ഭക്തർക്കിടയിൽ കേൾവികേട്ടതാണ്‌. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ലീല [[2005]] നവംബർ മാസത്തിൽ മരണമടഞ്ഞു. ദക്ഷിണേന്ത്യൻ [[ഭക്തിസംഗീതം|ഭക്തിസംഗീതത്തിൽ]] പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്.
<!--
== ഗാനങ്ങൾ ==
== പ്രമുഖ കച്ചേരികൾ ==
-->
== പുരസ്കാരങ്ങൾ ==
പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാർഡ് 1969-ൽ കടൽപ്പാലത്തിലെ "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനു ലഭിച്ചു.
 
== നുറുങ്ങുകൾ ==
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പി._ലീല" എന്ന താളിൽനിന്ന് ശേഖരിച്ചത്