"കാളികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{wikify}}
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ്ബ്ളോക്കിൽ കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെള്ളയൂർ,ഗ്രാമപഞ്ചായത്തിലാണ് '''കാളികാവ്,''' ചോക്കാട്എന്ന എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കാളികാവ് ഗ്രാമപഞ്ചായത്തിനു 95 ചതുരശ്ര കിലോമീറ്റർ<ref name="lsgkerala">[http://lsgkeralaഗ്രാമം.in/kalikavupanchayat/ കാളികാവ് ഗ്രാമപഞ്ചായത്ത്]</ref> വിസ്തീർണ്ണമുണ്ട്.
== അതിരുകൾ ==
ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വണ്ടൂർ, ചോക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കരുവാരക്കുണ്ട്, തുവ്വൂർ, പാണ്ടിക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വണ്ടൂർ, പോരൂർ പഞ്ചായത്തുകളുമാണ്.<ref name="lsgkerala"/>
 
== ചരിത്രം ==
പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമം.പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-
നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു.
പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു.
സഹ്യൻറ മാറിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും ചേർന്ന കാളികാവ് പുഴ ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി
.നെല്ലും കവുങ്ങും, തെങ്ങും,വാഴയും, ഇവിടെ യഥേഷ്ഠം വിളഞ്ഞു.
"https://ml.wikipedia.org/wiki/കാളികാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്