"തേജസ്‌ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Thejas}}
{{Infobox Newspaper
| name = മാധ്യമം
| logo =
| image = [[ചിത്രം:Thejasnews.JPG|200px]]
| caption = മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജ്
| type = ദിനപ്പത്രം
| format = ബ്രോഡ്ഷീറ്റ്
| owners = ഇന്റർ മീഡിയ
| founder =
| publisher =
| editor =
| chiefeditor = [[പ്രൊഫസർ പി.കോയ]]
| assoceditor =
| maneditor =
| newseditor =
| managingeditordesign =
| campuseditor =
| campuschief =
| opeditor =
| sportseditor =
| photoeditor =
| staff =
| foundation = 2006 ജനുവരി 26
| political =
| language = [[മലയാളം]]
| ceased publication =
| headquarters = [[കോഴിക്കോട്‌]], [[കേരളം]], [[ഇന്ത്യ]]
| circulation =
| sister newspapers =
| ISSN =
| oclc =
| website = [[http://www.thejasnews.com www.thejasnews.com]
}}
<!-- [[ചിത്രം:Thejas_news_paper.jpg‎|thumb|തേജസ്‌ ദിനപത്രത്തിന്റെ ഔദ്യോഗിക മുദ്ര]] -->
തേജസ്‌ ദിനപത്രം കേരളത്തിൽ നിന്നും പ്രസീദ്ധീകരിക്കപ്പെടുന്ന ഒരു മലയാള ദിനപത്രമാണ്. 2006 ജനുവരി 26 ന്‌ <ref>http://www.stateofkerala.in/kerala%20facts/kerala%20newspapers.php</ref>[[കോഴിക്കോട്‌]] നിന്നും പ്രസിദ്ധീകരണമാരംഭിച്ച തേജസ്‌ ഇപ്പോൾ [[തിരുവനന്തപുരം]], [[കൊച്ചി]],[[കണ്ണൂർ]],[[കോട്ടയം]] എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചുവരുന്നു<ref>http://news.webindia123.com/news/Articles/India/20091203/1397181.html</ref>.പ്രൊഫസർ പി.കോയ യാണു ചീഫ് എഡിറ്റർ <ref>http://www.twocircles.net/2009nov07/campus_front_launched_empower_campuses_social_change.html</ref>, എൻ.പി. ചേക്കുട്ടി (എസ്.എഫ്.ഐ മുൻ സംസ്ഥാന നേതാവ്, കൈരളി ടി.വി.മുൻ വാർത്താ എഡിറ്റർ ) എക്സികുട്ടീവ് എഡിറ്റർ<ref>http://www.indianexpress.com/oldStory/76931/</ref><ref>http://infochangeindia.org/200710016672/Other/Features/Hi-tech-building-plans-threaten-to-displace-Valanthakkadu-s-dalits.html</ref><ref>http://www.gulf-times.com/site/topics/article.asp?cu_no=2&item_no=251299&version=1&template_id=36&parent_id=16</ref>.ഈ പത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ ഏറ്റവും സജീവമായിരുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന [[മുകുന്ദൻ സി. മേനോൻ]] തേജസ് പത്രം പുറത്തിറങ്ങുന്നതിന് മുൻപേ മരണപെട്ടു,മുകുന്ദൻ സി മേനോൻ ആയിരുന്നു തേജസിൻറെ തുടക്കത്തിൽ അതിന്റെ റസിഡന്റ് എഡിറ്റർ<ref>http://www.revolutionarydemocracy.org/rdv12n1/menon.htm</ref>.ദീർഘ കാലം ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളിൽ പത്രപ്രവർത്തകനായിരുന്ന പി അഹമ്മദ്‌ ഷെരീഫ് ആണ് ഇപ്പോൾ റസിഡന്റ് എഡിറ്റർ<ref>http://www.popularfrontindia.org/an%20interview%20with%20Abubacker.html</ref>.
Line 5 ⟶ 38:
[[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ]] (പി .എഫ് .ഐ )
എന്ന സംഘടനയ്ക്കു പ്രാമുഖ്യമുള്ള ഇന്റർ മീഡിയ എന്ന പ്രസിദ്ധീകരണസ്ഥാപനമാണ് ഈ ദിനപത്രത്തിന്റെ പ്രസാധകർ<ref>http://popularfrontindia.com/pp/node/234</ref><ref>http://www.stateofkerala.in/kerala%20facts/kerala%20newspapers.php</ref>.
[[ചിത്രം:Thejasnews.JPG|thumb|200px|right|തേജസ് പത്രത്തിൻറെ ആദ്യ താൾ]]
 
== ഇൻറർനെറ്റ് പതിപ്പ് ==
"https://ml.wikipedia.org/wiki/തേജസ്‌_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്