"ആകാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 42:
| url = http://www.hindustantimes.com/technology/PersonalTech-Updates/Better-faster-Aakash-2-to-be-launched-in-Feb-2012/SP-Article1-764394.aspx}}</ref>.
 
7 ഇഞ്ച് റസിസ്ടീവ് ടച്ച് സ്ക്രീനോടു കൂടി പുറത്തിറങ്ങുന്ന ഈ ടാബ്‌ലറ്റിൽ 256 മെഗാബൈറ്റ് [[റാം|റാമും]] , എ.ആർ.എം. 11 പ്രോസസറുമുണ്ട്<ref name="gazette"/>. ആൻഡ്രോയ്ഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിൽ രണ്ടു [[യു.എസ്.ബി.]] പോർട്ടുകളും<ref name="nyt"/>, എച്ച്.ഡി. ഗുണമേന്മയോടെയുള്ള വീഡിയോകൾ പ്രവർത്തിക്കുവാനുമുള്ള<ref name="gazette">{{cite web
| title = Aakash tablet will end ‘digital divide’
| publisher = Montreal Gazette, Jason Magder, October 6, 2011
വരി 51:
| title = Aakash: We want to target the billion Indians who are cut off, says Suneet Singh Tuli, CEO of Datawind
| publisher = Economic Times, October 09, 2011, Saira Kurup
| url = http://economictimes.indiatimes.com/opinion/interviews/aakash-we-want-to-target-the-billion-indians-who-are-cut-off-says-suneet-singh-tuli-ceo-of-datawind/articleshow/10286482.cms}}</ref>.മൂന്നു മണിക്കൂർ ബാക്കപ്പ് ലഭിക്കും. ആന്റിന, കീബോർഡ്‌ കേസ് എന്നിവയാണ് ആക്സസ്സറികൾ.
 
'''ഇൻഫർമേഷൻ കമ്മ്യുണിക്കേഷൻ ടെക്നോളജിയിലൂടെ വിദ്യഭ്യാസം''' എന്ന ദേശീയ മിഷനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ സക്ശത് എന്ന പോർട്ടൽ വഴി ഇന്ത്യയിലെ നാനൂറോളം സർവകലാശാലകളും ഇരുപതിനായിരത്തോളം കോളേജ്കളും ഈ-ലേണിംഗ് പ്രോഗ്രാമിലൂടെ ബന്ധിപ്പിക്കും. വൈ-ഫൈ , ജീ പീ ആർ എസ്‌ വഴികളിലൂടെ നെറ്റ് വർക്കിൽ പ്രവേശിക്കാം.
www.akashtablet com. എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്‌ ഓർഡർ കൊടുക്കാം.
 
==അവലംബം==
 
ഇൻഫോ കൈരളി കമ്പ്യൂട്ടർ മാഗസിൻ, നവംബർ 2011
{{reflist|2}}
 
"https://ml.wikipedia.org/wiki/ആകാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്