"ഏഴോം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 66:
*മറ്റ് 8 പ്രൈമറി സ്കൂളുകൾ
==ഏഴോം നെൽവിത്ത്==
കാർഷിക രംഗത്ത് ഏഴോം പഞ്ചായത്തിന്റെ ശ്രമങ്ങൾ ലോക ശ്രദ്ധനേടുകയാണ്. കണ്ണൂർ ജില്ലയിലെഏഴോംഗ്രാമപഞ്ചായത്തിലെ [[കൈപ്പാട്]] മേഖലകളിൽ പരീക്ഷണാർഥം വികസിപ്പിച്ചെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്ത നെൽവിത്താണ് പിന്നീട്'''[[ഏഴോം നെൽവിത്ത്]]''' എന്ന പേരിൽ ഗ്രാമത്തിന്റെ പേരിലറിയപ്പെട്ടത്. ഒരു ഗ്രാമത്തിന്റെ നാമം ആഗോളതലത്തിൽ ഒരു അരിയുടെ പേരിൽ അറിയപ്പെടുകയാണ്.<ref>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/womanoftheweek-article-85931</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഏഴോം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്