"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് [[Hallur|ഹല്ലൂരിൽ]] ആണ്.
 
==== വേദ കാലഘട്ടം ==== THERE WAS NO ARYAN INVASION.PLEASE UPDATE THE HISTORY.
{{main|വേദ കാലഘട്ടം}}
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] ആധാരഗ്രന്ഥങ്ങളായ [[വേദങ്ങൾ|വേദങ്ങളുമായി]] ബന്ധപ്പെട്ട [[Indo-Aryans|ഇന്തോ-ആര്യൻ]] സംസ്കാരമാണ് വേദസംസ്കാരം (വൈദികസംസ്കാരം). വേദങ്ങൾ [[Vedic Sanskrit|വേദ സംസ്കൃതത്തിലാണ്]] വാമൊഴിയാൽ പകർന്നു പോന്നത്. വേദങ്ങൾ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. വേദ കാലഘട്ടം നിലനിന്നത് ഏകദേശം ക്രി.മു. 1500 മുതൽ ക്രി.മു. 500 വരെയാണ്. ഈ കാലഘട്ടത്തിലാണ് പിൽക്കാല ഇന്ത്യൻ ഭാഷ, സംസ്കാരം, മതം എന്നിവയുടെ അടിത്തറ രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ കാര്യത്തിൽ പല ഇന്ത്യൻ ദേശീയതാവാദികളായ ചരിത്രകാരന്മാർക്കും തർക്കമുണ്ട് - ഇവർ ഇത് [[ക്രി.മു. 3000]] വരെ പഴക്കമുള്ളതാണ് എന്ന് അവകാശപ്പെടുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1108546" എന്ന താളിൽനിന്ന് ശേഖരിച്ചത്