"ശുജാഉദ്ദൗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{Infobox monarch
| name = ശുദാഉശുജാഉ ദ്ദൗല
| title =[[അവധിലെ]] [[നവാബ്]] [[വിസിയർ|വസീർ]]
| image= [[പ്രമാണം:अवध के नवाब शुजाउद्दौला.jpg|150ബിന്ദു]]
| caption = അവധിലെ നവാബ് ശുദാഉശുജാഉ ദ്ദൗല
| reign = 1753–1775
| coronation =
| othertitles = നവാബ്-വസീർ
നവാബ്-വസീർ അൽ മാമാലിക്
വസീർ അൽ ഹിന്ദുസ്ഥാൻ (പ്രധാനമന്ത്രി)
സുബേദാർ(കാഷ്മീർ, ആഗ്ര, അവധ്)
ഖാൻ ബഹാദൂർ
അസദ് ജംഗ്
അർഷ് മൻസിൽ
| full name = ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ '''ശുദാഉശുജാഉ ദ്ദൗല '''
| predecessor = [[സഫ്ദർജംഗ്]]
| successor = [[അസഫ് ഉദ് ദൗള]]
<ref>[http://www.worldstatesmen.org/India_princes_A-J.html#Awadh Princely States of India]</ref> <ref name="HoA">[http://www.indiancoins.8m.com/awadh/AwadhHist.html#Shujauddaula HISTORY OF AWADH (Oudh) a princely State of India by Hameed Akhtar Siddiqui]</ref>

ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ശുദാഉശുജാഉ ദ്ദൗല 1754 മുതൽ മരണം വരെ [[അവധ്|അവധിലെ]] നവാബായിരുന്നു.

==വംശപാരംമ്പര്യം==
==മൂന്നാം പാനിപ്പത്ത് യുദ്ധം==
{{പ്രലേ|മൂന്നാം പാനിപ്പത്ത് യുദ്ധം}}
തങ്ങളെ പല അവസരങ്ങളിലും സഹായിച്ചിട്ടുളള മറാഠസൈന്യത്തോടൊപ്പം നിൽക്കണമെന്ന മാതാവിൻറെ അഭിപ്രായം അംഗീകരിക്കാൻ ശുദാഉശുജാഉ ദ്ദൗലക്ക് കഴിഞ്ഞില്ല. മറാഠസൈന്യം ദക്ഷിണദിശയിൽ നിന്ന് മുന്നേറുന്നുണ്ടായിരുന്നെങ്കിലും [[അഹ്മദ് ഷാ ദുറാനി| അഹ്മദ് ഷാ ദുറാനിയുടെ]] നേതൃത്വത്തിലുളള അഫ്ഗാനികൾ അടുത്തെത്തിയിരുന്നതിനാൽ, ഗത്യന്തരമില്ലാതെ ദൌള ദുറാനിയുമായി സഖ്യം ചേർന്നു. ഇത് യുദ്ധത്തിൻറെ പ്രധാന വഴിത്തിരിവുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

==ബക്സർ യുദ്ധം==
{{പ്രലേ|ബക്സർ യുദ്ധം}}
മൂന്നാം പാനിപ്പത്ത് യുദ്ധത്തോളം തന്നെ നിർണ്ണായകമായിരുന്നു ബക്സർ യുദ്ധവും. അവധ് നവാബ് ശുദാഉശുജാഉ ദ്ദൗല, മുഗൾ സാമ്രാട്ട് [[ഷാ ആലം രണ്ടാമൻ ]] ബംഗാൾ നവാബ് [[മിർ കാസിം]] എന്നിവരുടെ സേനകൾ ഒത്തു ചേർന്ന് [[ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ]] പൊരുതി, പക്ഷെ കമ്പനിപ്പട ഈ സഖ്യസൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി.
==അലഹബാദ് ഉടമ്പടി==
മറാഠശക്തികളുടെ സഹായത്തോടെ ശുദാഉശുജാഉ ദ്ദൗല വീണ്ടും ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. ഓഗസ്റ്റ് 16, 1765-ൽ കമ്പനിയുമായി അലഹബാദ് ഉടമ്പടിയിൽ ഒപ്പു വച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു. ചുനാറിലേയും ബനാറസിലേയും കോട്ടകളും, ഘാസിപ്പൂർ ജില്ലകളും കമ്പനി വഴിയെ കൈക്കലാക്കി.
1773-ൽ അവധിൽ ഒരു [[ബ്രിട്ടീഷ് റസിഡൻഡ്|ബ്രിട്ടീഷ് റസിഡൻഡിനെ]] സ്ഥാനമേൽക്കാൻ അനുവദിച്ചതോടെ നവാബ് മുഴുവനായും കമ്പനിയുടെ പാവയായി മാറി.
==അന്ത്യം==
ശുദാഉശുജാഉ ദ്ദൗല ജനുവരി 26, 1775 ലാണ് മരിച്ചത്. ഫൈസാബാദിലെ ഗുലാബ് ബാരിയിലാണ് ശവകുടീരം.

==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1108436" എന്ന താളിൽനിന്ന് ശേഖരിച്ചത്