"മഞ്ഞവെയിൽ മരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

319 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[File:Manjaveyil-Maranagal.jpg|150ബിന്ദു|thumb|മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിന്റെ ഒന്നാം പതിപ്പിനു് [[ഡി.സി. ബുക്സ്]] പുറത്തിറക്കിയ പുറം ചട്ട]]
[[ബെന്യാമിൻ|ബെന്യാമിൻ]] എഴുതിയ ഒരു മലയാളം നോവലാണ് '''മഞ്ഞവെയിൽ മരണങ്ങൾ'''. പവിഴപ്പുറ്റു ദ്വീപസമൂഹമായ ഡീഗോ ഗാർഷ്യയിലും കേരളത്തിലും ആയി നടക്കുന്ന ഉദ്വേഗജനകമായ നോവലാണ് മഞ്ഞവെയിൽമരണങ്ങൾ.
 
[[ഡി.സി. ബുക്സ്]] ആണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. [[2011]] [[ഓഗസ്ത് 29]]-നു് തിരുവനന്തപുരത്തു വെച്ചു നടന്ന ഡി.സി. ബുക്സ് പുസ്തകോത്സവത്തിൽ വെച്ചാണു് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.
 
[[വർഗ്ഗം:ബെന്യാമിൻ എഴുതിയ നോവലുകൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1108083" എന്ന താളിൽനിന്ന് ശേഖരിച്ചത്