"റ്റിം ബർട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72:
'''റ്റിമോത്തി വില്ല്യം "റ്റിം" ബർട്ടൻ''' (ജനനം:ഓഗസ്റ്റ്‌ 25 1958) ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനുമാണ്. [[ബീറ്റിൽജ്യൂസ്‌]], [[എഡ്‌വാർഡ് സ്സിസ്സോർഹാൻഡ്സ്]], [[സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്ലീറ്റ് സ്ട്രീറ്റ്]], [[എഡ് വുഡ്]], [[സ്ലീപി ഹോളോ]], [[ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി]], [[ആലീസ് ഇൻ വണ്ടർലാൻഡ്‌]] എന്നീ എക്കാലത്തെയും പ്രശസ്തമായ ചലച്ചിത്രങ്ങൾ ഇദ്ദേഹത്തിൻറെ സൃഷ്ടികളാണ്. പ്രശസ്ത നടൻ [[ജോണി ഡെപ്പ്]] ഇദ്ദേഹത്തിൻറെ ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബർട്ടൻറെ പത്നിയായ പ്രശസ്ത നടി [[ഹെലെന ബോന്ഹം കാർട്ടർ|ഹെലെന ബോന്ഹം കാർട്ടറും]] സംഗീതന്ജൻ [[ഡാന്നി എൽഫ്മാൻ|ഡാന്നി എൽഫ്മാനും]] ബർട്ടൻറെ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങൾ ആണ്.
 
 
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രസംവിധായകർ]]
 
[[ar:تيم برتون]]
"https://ml.wikipedia.org/wiki/റ്റിം_ബർട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്