"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടെസ്റ്റ്->ടെക്സ്റ്റ്
വരി 1:
[[പ്രമാണം:സഹായം-എഴുത്ത് - വിക്കിപീഡിയ.png|right|thumb|350ബിന്ദു|താളുകൾക്ക് മുകളിൽ നിങ്ങളുടെ ഉപയോക്തൃനാമത്തിനടുത്തായി കാണുന്ന '''എഴുത്തുപകരണം''' എന്നതിനു മുകളിലേക്ക് മൗസ് കൊണ്ടു പോയാൽ ചിത്രത്തിൽ കാണുന്നതുപോലെ ഒരു ഡ്രോപ്പ് ഡൗൺ ദൃശ്യമാകും. അതിൽ നിന്നു താങ്കൾക്കാവശ്യമായ എഴുത്തുരീതി തിരഞ്ഞെടുക്കാം.ഇത് പിന്നീട് Ctrl+M എന്ന കീ വഴി സജീവമാക്കുകയും നിർജ്ജീവമാക്കുകയും ചെയ്യാം. ]]
മറ്റ് സോഫ്റ്റ്‌വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ നേരിട്ട് ഇൻപുട്ട് ടെസ്റ്റ്ടെക്സ്റ്റ് ബോക്സുകളിലേക്ക് മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സൗകര്യം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ട്. [[മീഡിയവിക്കി]] സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: '''ലിപ്യന്തരണം''' (ട്രാൻസ്ലിറ്ററേഷൻ), '''ഇൻസ്ക്രിപ്റ്റ്''' എന്നിവയാണവ.
 
==ലിപ്യന്തരണം==