"വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[File:Wikipedia Autopatrolled.svg|right|150px]]
 
വിശ്വസ്തരായ ഉപയോക്താക്കൾക്കാണ് സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകുന്നത്. ഉപയോക്താക്കൾ അവകാശമുള്ള തങ്ങളുടെഉപയോക്താക്കൾ തിരുത്തലുകൾനിർമ്മിച്ചതും, സ്വതേതിരുത്തിയതുമായ റോന്തുചുറ്റുന്നതു വഴിലേഖനങ്ങൾ [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകളിൽ]]/[[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങളിൽ]], ലേഖനങ്ങൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും. ഇതുവഴി മറ്റുപയോക്താകൾക്ക് ആ ലേഖനം/തിരുത്ത് പരിശോധിച്ച് നശീകരണപ്രവർത്തനമാണോ എന്ന് വിലയിരുത്തേണ്ടതില്ലവിലയിരുത്താറില്ല. അതായത്, സ്വതേ റോന്തുചുറ്റുന്ന ഉപയോക്താവിന്റെ തിരുത്തുകൾ, മറ്റുള്ളവർ കൂടുതലായി വിശകലനം ചെയ്യുന്നില്ല.
 
[[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]], [[വിക്കിപീഡിയ:പകർപ്പവകാശം|പകർപ്പവകാശം]], [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവചരിത്രങ്ങൾ]] [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] തുടങ്ങിയ [[Wikipedia:Policies and guidelines|വിക്കി നയങ്ങളെപ്പറ്റി]] അറിവുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ഏതൊരു കാര്യനിർവാഹകനും യുക്താനുസാരമായി സ്വതേ റോന്തുചുറ്റുന്നവരാക്കാം. എന്നിരുന്നാലും തിരിച്ചുവിടലുകളൊഴികെ, കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം എന്നുള്ളതാണ് അടിസ്ഥാന മാനദണ്ഡം. പുതിയ ഉപയോക്താക്കൾ ഈ മാനദണ്ഡം മറികടന്നിട്ടുണ്ടെങ്കിൽക്കൂടിയും വിക്കി നയങ്ങളെപ്പറ്റി അറിവ് ലഭിക്കാത്തിടത്തോളം കാലം ഈ അവകാശങ്ങൾക്ക് യോഗ്യനല്ല.