"ശുജാഉദ്ദൗല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,056 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Infobox monarch
| name = Shuja-ud-Daulah
| title = [[Nawab]] [[Vizier|Wazir]] of [[Oudh]]
| image= अवध के नवाब शुजाउद्दौला.jpg
| caption = Nawab of Oudh Shuja ud Daulah
| reign = 1753–1775
| coronation =
| othertitles = Nawab-Wazir
Nawab Wazir al-Mamalik
Wazir ul-Hindustan (Prime Minister of India)
Subedar of Kashmir, Agra & Oudh
Khan Bhadur
Asad Jang
Arsh Manzil
| full name = Jalal-ud-din Haider Abul Mansur Khan '''SHUJA-UD-DAULAH'''
| predecessor = [[Safdarjung]]
| successor = [[Asaf-Ud-Dowlah|Asaf-Ud-Daula]]
| suc-type = son
| heir =
| queen =
| consort =
| spouse 1 =
| spouse 2 =
| spouse 3 =
| spouse 4 =
| spouse 5 =
| spouse 6 =
| issue =
| royal house = Nishapuri
| dynasty =
| royal anthem =
| father = [[Safdar Jang]]
| mother =
| birth_date = {{birth date|1732|01|19|mf=y}}
| birth_place = Mansion of Dara Shikoh, [[Delhi]]
| death_date = {{death date|1775|01|26|mf=y}}
| death_place = Faizabad
| place of burial = Gulab-Bari, Faizahad
| religion = [[Shia Islam]]
| ethnicity = [[Persian]]

'''Shuja-ud-Daula''' ({{lang-hi|'''शुजा उद दौला'''}}, {{lang-ur|{{Nastaliq|'''شجاع الدولہ'''}}}})(ജനനം. {{birth date|1732|01|19|mf=y}} – മരണം. {{death date|1775|01|26|mf=y}})

<ref>[http://www.worldstatesmen.org/India_princes_A-J.html#Awadh Princely States of India]</ref> <ref name="HoA">[http://www.indiancoins.8m.com/awadh/AwadhHist.html#Shujauddaula HISTORY OF AWADH (Oudh) a princely State of India by Hameed Akhtar Siddiqui]</ref>

ജലാലുദ്ദിൻ ഹൈദർ അബുൾ മൻസൂർ ഖാൻ എന്ന ഷൂജാ ഉദ് ദൌള (ജനനം ജനുവരി 19, 1732- മരണം ജനുവരി 26, 1775), 1754 മുതൽ മരണം വരെ [[അവധ്|അവധിലെ]] നവാബായിരുന്നു.

==വംശപാരംമ്പര്യം==
മുഗൾ സൈന്യത്തിലെ വീരസേനാനിയായിരുന്ന ബുർഹൻ ഉൾ മുൾക് സാദത് ഖാൻ 1732- ൽ
അവധിലെ നസീം (ഗവർണ്ണർ) ആയി നിയമിക്കപ്പെട്ടു. അധികം താമസിയാതെ നവാബ് വസീ ർ പദവിയിലേക്ക് കയറ്റം കിട്ടി. മുഗൾ സാമ്രാട്ട് സമ്മാനസുചകമായി നൽകിയ ഈ പദവി പരമ്പരാഗതമായി പിൻഗാമികൾക്കും കിട്ടി. അവർ മുഗൾ സാമ്രാട്ടിന് വാർഷിക കപ്പം പതിവാക്കി. സാദത് ഖാനു(1722-39) ശേഷം മരുമകനായ മുഹമ്മദ് മുക്വിം (1737-53) ഈ സ്ഥാനം ഏറ്റെടുത്തു. ഇദ്ദേഹത്തിന് മുഗൾ സാമ്രാട്ട് [[മുഹമ്മദ് ഷാ]], “സഫ്ദർജംഗ്” എന്ന ഉപാധി നൽകി. സഫ്ദർജംഗിൻറെ പുത്രനാണ് ഷൂജാ ഉദ് ദൌള
==മൂന്നാം പാനിപ്പത്ത് യുദ്ധം==
{{പ്രലേ|മൂന്നാം പാനിപ്പത്ത് യുദ്ധം}}
==ബക്സർ യുദ്ധം==
{{പ്രലേ|ബക്സർ യുദ്ധം}}
മൂന്നാം പാനിപ്പത്ത് യുദ്ധത്തോളം തന്നെ നിർണ്ണായകമായിരുന്നു ബക്സർ യുദ്ധവും. അവധ് നവാബ് ഷൂജാ ഉദ് ദൌള, മുഗൾ സാമ്രാട്ട് [[ഷാ ആലം രണ്ടാമൻ ]] ബംഗാൾ നവാബ് [[മിർകാസിംമിർ കാസിം]] എന്നിവരുടെ സേനകൾ ഒത്തു ചേർന്ന് [[ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ]] പൊരുതി, പക്ഷെ കമ്പനിപ്പട ഈ സഖ്യസൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി.
==അലഹബാദ് ഉടമ്പടി==
മറാഠശക്തികളുടെ സഹായത്തോടെ ഷൂജാ ഉദ് ദൌള വീണ്ടും ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. ഓഗസ്റ്റ് 16, 1765-ൽ കമ്പനിയുമായി അലഹബാദ് ഉടമ്പടിയിൽ ഒപ്പു വച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു. ചുനാറിലേയും ബനാറസിലേയും കോട്ടകളും, ഘാസിപ്പൂർ ജില്ലകളും കമ്പനി വഴിയെ കൈക്കലാക്കി.
1773-ൽ അവധിൽ ഒരു [[ബ്രിട്ടീഷ് റസിഡൻഡ്|ബ്രിട്ടീഷ് റസിഡൻഡിനെ]] സ്ഥാനമേൽക്കാൻ അനുവദിച്ചതോടെ നവാബ് മുഴുവനായും കമ്പനിയുടെ പാവയായി മാറി.
==അന്ത്യം==
ഷൂജാ ഉദ് ദൌള ജനുവരി 26, 1775 ലാണ് മരിച്ചത്. ഫൈസാബാദിലെ ഗുലാബ് ബാരിയിലാണ് ശവകുടീരം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1107967" എന്ന താളിൽനിന്ന് ശേഖരിച്ചത്