"ബക്സർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox Military Conflict
|conflict= ബക്സാർബക്സർ യുദ്ധം
|partof= [[സപ്തവത്സര യുദ്ധം]]
|image=
|date= [[നവംബർ 6]] ([[Old Style and New Style dates|O.S.]]) അഥവാ[[നവംബർ16]] ([[Old Style and New Style dates|N.S.]]), [[1764]]
|place= [[ബക്സാർബക്സർ|ബക്സാറിനു]] അടുത്ത്, |result= [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] വിജയം
|combatant1=[[ബംഗാൾ]],<br />
|combatant2=[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]
വരി 15:
|casualties2=കുറവ്}}
 
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ സൈന്യങ്ങൾ ഒരു വശത്തും [[ബംഗാൾ നവാബ്|ബംഗാൾ നവാബായ]] [[മിർ കാസിം]]; [[അവധ്|അവധിലെ]] നവാബായ [[ഷൂജ ഉദ്-ദൗള]]; [[മുഗൾ ചക്രവർത്തി|മുഗൾ ചക്രവർത്തിയായ]] [[ഷാ ആലം II]] എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് '''ബക്സാർബക്സർ യുദ്ധം''' ([[1764]] ഒക്ടോബർ). [[ഇന്ത്യ|ഇന്ത്യയിലെ]] ഇന്നത്തെ [[ബീഹാർ|ബിഹാർ]] സംസ്ഥാനത്തിലുള്ള ബക്സാർബക്സർ എന്ന [[ഗംഗ|ഗംഗാതീരത്തുള്ള]] പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.
 
ഇന്ന് [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെയും]], ഇന്ത്യൻ സംസ്ഥാനങ്ങളായ [[പശ്ചിമ ബംഗാൾ]], [[ബീഹാർ]], [[ഛാർഖണ്ഡ്]], [[ഉത്തർ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്നും നികുതി പിരിയ്ക്കുവാനുള്ള [[Diwani rights|ദിവാൻ അധികാരങ്ങൾ]] ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സാർബക്സർ യുദ്ധം [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.
 
[[പ്ലാസ്സി യുദ്ധം]] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സാർബക്സർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
* [http://library.thinkquest.org/04oct/01368/web/text/independence/battles/pg-3.html ബക്സാർബക്സർ യുദ്ധം]
 
{{IndiaFreedom}}
{{india-hist-stub}}
 
[[വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ ഉൾപ്പെട്ട യുദ്ധങ്ങൾ|ബക്സാർബക്സർ]]
[[വർഗ്ഗം:ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഉൾപ്പെട്ട യുദ്ധങ്ങൾ|ബക്സാർബക്സർ]]
[[വർഗ്ഗം:ബംഗാൾ ഉൾപ്പെട്ട യുദ്ധങ്ങൾ|ബക്സാർബക്സർ]]
[[വർഗ്ഗം:Battles of the East Indies Campaign (1757-1763)|ബക്സാർബക്സർ]]
[[വർഗ്ഗം:1764]]
 
"https://ml.wikipedia.org/wiki/ബക്സർ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്