"ബക്സർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
|casualties2=കുറവ്}}
 
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ സൈന്യങ്ങൾ ഒരു വശത്തും [[ബംഗാൾ നവാബ്|ബംഗാൾ നവാബായ]] [[മിർ കാസിം]]; [[അവധ്|അവധിലെ]] നവാബായ [[ഷൂജ- ഉദ്-ദൗള]]; [[മുഗൾ ചക്രവർത്തി|മുഗൾ ചക്രവർത്തിയായ]] [[ഷാ ആലം II]] എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് '''ബക്സാർ യുദ്ധം''' ([[1764]] ഒക്ടോബർ). [[ഇന്ത്യ|ഇന്ത്യയിലെ]] ഇന്നത്തെ [[ബീഹാർ|ബിഹാർ]] സംസ്ഥാനത്തിലുള്ള ബക്സാർ എന്ന [[ഗംഗ|ഗംഗാതീരത്തുള്ള]] പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.
 
ഇന്ന് [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെയും]], ഇന്ത്യൻ സംസ്ഥാനങ്ങളായ [[പശ്ചിമ ബംഗാൾ]], [[ബീഹാർ]], [[ഛാർഖണ്ഡ്]], [[ഉത്തർ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്നും നികുതി പിരിയ്ക്കുവാനുള്ള [[Diwani rights|ദിവാൻ അധികാരങ്ങൾ]] ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സാർ യുദ്ധം [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1107938" എന്ന താളിൽനിന്ന് ശേഖരിച്ചത്