"ഫിയോദർ ദസ്തയേവ്‌സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+commons pic
വരി 17:
| religion = [[റഷ്യൻ ഓർത്തഡോക്സ്]]
| notableworks= ''[[ഒളിവിൽ നിന്നുള്ള കുറിപ്പുകൾ]]''
''[[കുറ്റവും ശിക്ഷയും]]''
''[[ഇഡിയറ്റ്]]''
''[[കരമസോവ് ബ്രദേഴ്‌സ്]]''
''[[ചൂതാട്ടക്കാരൻ]]''
| spouse= മരിയ ഡിട്രിയേന ഇസവേയ എം. (1857–1864) ഇവരുടെമരിയയുടെ മരണം വരെ
[[അന്ന ഗ്രിഗോറിയേന നിക്കിന]] (1867–1881) ഫിയോദറിന്റെദസ്തയേവ്‌സ്കിയുടെ മരണം വരെ
| children=സോഫിയ(1868), ലൂബോ (1869—1926), ഫിയോദർ (1875—1878)
| relatives=
വരി 53:
[[File:Dostoevskij 1863.jpg|thumb|150px|left|ദസ്തയേവ്‌സ്കി 1863-ൽ]]
1860-ൽ [[സെന്റ് പീറ്റേഴ്സ്ബർഗ്|സെന്റ് പീറ്റേഴ്സ്ബർഗിൽ]] മടങ്ങിയെത്തിയ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേർന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. എന്നാൽ 1864-ൽ ഭാര്യയും തൊട്ടടുത്ത്‌ സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേൽ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ ''[[കുറ്റവും ശിക്ഷയും]]'' ധൃതിയിലാണ് എഴുതിത്തീർത്തത്‌. ചൂതാട്ടഭ്രമം ജീവിതത്തെ കശക്കിയെറിയുന്നതിനിടയിൽ അദ്ദേഹം ''[[ചൂതാട്ടക്കാരൻ]]‍'' എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചു. ഈ നോവൽ കരാർ പ്രകാരമുള്ള തീയതിക്കകം പൂർത്തിയാക്കിയിരുന്നില്ലെങ്കിൽ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകൻ കൈവശപ്പെടുത്തുമായിരുന്നു.

[[File:450px-Grab-dostojewsky.jpgJPG|thumb|150px180px|right|ദസ്തയേവ്‌സ്കിയുടെ ശവകുടീരം]]

കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും.1866 ഒക്ടോബറിൽ ''ചൂതാട്ടക്കാരൻ'' നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്‌ ഈ ഘട്ടത്തിലാണ്. ''എഴുത്തുകാരന്റെ ഡയറി'' എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു.

===മരണം===
[[File:450px-Grab-dostojewsky.jpg|thumb|150px|ദസ്തയേവ്‌സ്കിയുടെ ശവകുടീരം]]
1881 ഫെബ്രുവരി 9-ന് [[സെന്റ് പീറ്റേഴ്സ്ബർഗ്|സെന്റ് പീറ്റേഴ്സ്ബർഗിൽ]] വെച്ച് ദസ്തയേവ്സ്കി അന്തരിച്ചു.

"https://ml.wikipedia.org/wiki/ഫിയോദർ_ദസ്തയേവ്‌സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്