"ബോധി ധർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വിക്കിഫൈ
വരി 40:
അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു '''ബോധിധർമ്മൻ'''. ചൈനയിൽ [[സെൻ ബുദ്ധമതം|സെൻ]] മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ഇദ്ദേഹം<ref name=broughton2>{{Harvcolnb|Broughton|1999|p=2}}</ref><ref>{{Harvcolnb|Dumoulin |2005|p=90}}</ref> . ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്.
 
ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നു എന്നാണ്<ref>{{Harvcolnb|Dumoulin |2005|p=90}}</ref> <ref>{{Citation | last1 = Dumoulin| first1 = Heinrich|last2 = Heisig| first2 = James|last3 = Knitter| first3 = Paul| title = Zen Buddhism : a History: India and China| publisher = World Wisdom, Inc| year = 2005| page = 86| url = http://books.google.com/books?id=9CYeWYtYBS4C&pg=PA86| isbn = 9780941532891}}</ref>. പക്ഷെ , {{Harvcoltxt|ബ്രൗട്ടൻ|1999|p=2}} രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ച് വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നിൽ ഇദ്ദേഹത്തിന്റെ ജന്മസ്ഥലം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കാഞ്ചീപുരം|കാഞ്ചീപുരത്താണെന്നു]] വിശ്വസിക്കപ്പെടുന്നു<ref>{{Harvcolnb|Dumoulin |2005|p=90}}</ref><ref>{{Harvcolnb|Addiss|2008|p=9}}</ref><ref>{{Harvcolnb|Faure|1996|p=45}}</ref><ref>{{Harvcolnb|Hoover|1999|p=1(Chapter One)}}</ref><ref>{{Harvcolnb|Dumoulin|1988|p=89}}</ref><ref>{{Harvcolnb|Chung|1998|p=188}}</ref><ref>{{Harvcolnb|Jørgensen|2005|p=111}}</ref>. അതേ സമയം, ആയോധന കലകൾ ഉടനീളം ഉള്ള ഒരീയ്ഒരേ ഒരു സംസ്ഥാനം [[കേരളം]] ആണ് എന്നതിനാലും, ചീന[[ചീനചട്ടി]] ചട്ടി ചീന വല[[ചീനവല]] എല്ലാം ഇപ്പോഴും ഉപയോഗിക്കുന്ന സ്ഥാലം ആയതിനാലും , [[ബുദ്ധ മതം]] നിലനിന്നിരുന്നതിനു തെളിവുകൾ ഉള്ളതിനാലും, [[ആയുർവ്വേദം]] മുതലായവ ഉള്ളതിനാലും. [[കേരളം]] ആകാനും സാദ്യത യെറെ ആണ്സാദ്യതയേറെയാണ്. കാന്ഗ്-ഴി എന്ന [[ചൈനീസ്]] വാക്കിനാൽ ആണ് [[കാഞ്ചിപുരം]] ആണ്ഉടലെടുത്തത് എന്ന് ധരിക്കപ്പെടിരിക്കുന്നത്. അതേയ്അതേ സമയം കോഴിക്കോട് ചൈനീസ്ല്"ചൈനീസ് കൂലി" ആണ് എന്നതും [[കേരളം]] ആകാൻ ഉള്ള സാദ്യത കൂട്ടുന്നു.
കൂലി ആണ് എന്നതും കേരളം ആകാൻ ഉള്ള സാദ്യത യെറ്റുന്നു
 
==അവലംബം==
"https://ml.wikipedia.org/wiki/ബോധി_ധർമ്മൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്