"നവംബർ 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ky:16-Ноябрь (Жетинин айы)
വരി 5:
</noinclude>
* 1849 - ഫ്യോഡോർ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് വധശിക്ഷക്കു വിധിച്ചു.
* 1904 - ജോൺ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി.
* 1959 - ‘സൌണ്ട് ഓഫ് മ്യൂസിക്ക് ‘ എന്ന വിശ്വവിഖ്യാതമായ സിനിമ പ്രദർശനം ആരംഭിച്ചു.
* 1988 - പത്തു വർഷത്തിനു ശേഷം പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നു. ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി.
* 1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
* 1996 - [[മദർ തെരേസ|മദർ തെരേസക്ക്]] അമേരിക്ക ആദരസൂചകമായി പൗരത്വം നൽകി.
* 2000 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വിയറ്റ്‌നാമിലെ ഹാനോയിയിൽ എത്തുന്നു. യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിൽ എത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ക്ലിന്റൺ.
 
<noinclude>
 
== ജന്മദിനങ്ങൾ ==
* 1971 - പാകിസ്താൻ ക്രിക്കറ്റുകളിക്കാരൻ വക്കാർ യൂനിസിന്റെ ജന്മദിനം
"https://ml.wikipedia.org/wiki/നവംബർ_16" എന്ന താളിൽനിന്ന് ശേഖരിച്ചത്