"നവംബർ 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
*1949 - [[നാഥുറാം ഗോഡ്സെ|നാഥുറാം ഗോഡ്സെയൂം]] നാരായൺ ആപ്തെയും [[മഹാത്മാ ഗാന്ധി|മഹാത്മാ ഗാന്ധിയെ]] വധിച്ച കുറ്റത്തിന് വധിക്കപ്പെട്ടു.
*1971 - [[ഇന്റൽ കോർപ്പറേഷൻ]] ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള [[മൈക്രോപ്രൊസസ്സർ]] 4004 പുറത്തിറക്കി.
*2004 - ഭൂട്ടാനിൽ പുകയില ഉൽ‌പ്പന്നങ്ങളും സിഗററ്റും നിരോധിക്കുന്നു. ഭൂട്ടാൻ ഇത്തരം ഒരു നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ്.
*2006 - [[അൽ ജസീറ]] ഇംഗ്ലീഷ് ചാനൽ ആരംഭിച്ചു.
<noinclude>
"https://ml.wikipedia.org/wiki/നവംബർ_15" എന്ന താളിൽനിന്ന് ശേഖരിച്ചത്