"ജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: su:Jinten bodas
(ചെ.) Robot: Formatting ISBN
വരി 15:
}}
അമ്പലിഫറേ എന്ന സസ്യകുടുംബത്തിലുള്ള ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകൾ കനം കുറഞ്ഞതും, കൂർത്തതും നീല കലർന്ന പച്ച നിറമുള്ളതുമാണ്. പൂക്കൾക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതൽ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പിൽ നിന്ന് 30-35 സെ. മി. ഉയരത്തിൽ ജീരകച്ചെടി വളരുന്നു.<ref>
വി. വി. ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധ ഗുണങ്ങളും, [http://www.dcbooks.com ഡി സി ബുക്സ്] (പുറം 183) ISBN 81 -7130 -363 -3
</ref>
 
"https://ml.wikipedia.org/wiki/ജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്