"ചക്രത്തകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Formatting ISBN
വരി 27:
കുരുവിലടങ്ങിയിട്ടുള്ള പ്രകൃതിദത്ത [[സ്റ്റീറോയിഡ്]] β-സീറ്റോസ്റ്റീറോൾ(β-Sitosterol) ത്വക്-രോഗങ്ങൾക്ക് ഉപയോഗിക്കുന്ന കൃതൃമ [[സ്റ്റീറോയിഡുകൾ]]ക്കൊപ്പം തന്നെ ഫലം നൽകുന്നു.<ref>[http://www.dweckdata.com/Published_papers/Natural_anti-irritants.pdf നാച്ച്യുറൽ ആന്റി‌ഇറിറ്റന്റ്സ്]</ref>
 
==ആയുർവേദത്തിൽ <ref>അഷ്ടാംഗഹൃദയം; വിവ.,വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ; സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81 -86365 -06 -0</ref>==
[[ചിത്രം:Sennaobtusifoliaseeds.jpg|thumb|250px|left|തകര കുരു([[പെന്നി]] നാണയവുമായി താരതമ്യം)]] തകര, ''എളകജം, എളഗജം, ഏഡഗജം, ചക്രമർദ്ദഃ, പുന്നാട, പത്മാടഃ, ചക്രീ'' തുടങ്ങിയ പര്യായങ്ങളിൽ അറിയപ്പെടുന്നു.
കടു - മധുര രസവും ലഖു രൂക്ഷ വീര്യവും ഉഷ്ണവീര്യവുമുള്ള സസ്യമാണ്‌ <ref>http://ayurvedicmedicinalplants.com/plants/2246.html</ref>. തകരയുടെ [[ഇല|ഇലയും]], [[തൊലി|തൊലിയും]], [[വേര്|വേരും]], [[കുരു]]വും [[ഔഷധം|ഔഷധമായി]] ഉപയോഗിക്കുന്നു. ത്വക് രോഗങ്ങൾക്ക് സമൂലമായി ഉപയോഗിക്കാം.
"https://ml.wikipedia.org/wiki/ചക്രത്തകര" എന്ന താളിൽനിന്ന് ശേഖരിച്ചത്