"ബൈസന്റൈൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
Robot: Formatting ISBN
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: ckb:ئیمپڕاتۆڕی بیزەنتی)
(ചെ.) (Robot: Formatting ISBN)
[[കോൺസ്റ്റാന്റിനോപ്പിൾ]] തലസ്ഥാനമായി മദ്ധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന [[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തെ]] സൂചിപ്പിക്കാൻ ഉപയോഗിക്കാക്കുന്ന പേരുകളാണ്‌ '''ബൈസന്റൈൻ സാമ്രാജ്യം'''<ref>A [[historiography|historiographical]] term used since at least the 17th century</ref> എന്നതും '''പൗരസ്ത്യ റോമാ സാമ്രാജ്യം''' എന്നതും. ഇവിടുത്തെ ദേശവാസികളും അയൽരാജ്യങ്ങളിൽ വസിച്ചിരുന്നവരും ഈ രാജ്യത്തെ '''റോമാ സാമ്രാജ്യം''' അഥവാ '''റോമാക്കാരുടെ സാമ്രാജ്യം''' ([[Greek language|ഗ്രീക്കിൽ]] {{Polytonic|Βασιλεία των Ῥωμαίων}}, ''Basileía ton Rhōmaíōn'') അല്ലെങ്കിൽ '''റൊമാനിയ''' ({{Polytonic|Ῥωμανία}}, ''Rhōmanía'') എന്ന് വിളിച്ചുപോന്നു. ഇവിടുത്തെ [[ബൈസന്റൈൻ ചക്രവർത്തിമാർ|ചക്രവർത്തിമാർ]] [[റോമാ ചക്രവർത്തിമാർ|റോമാ ചക്രവർത്തിമാരുടെ]] പിന്തുടർച്ച തെറ്റിക്കാതെ തങ്ങളുടെ [[ഗ്രീക്കോ-റോമൻ]] നിയമ സാംസ്കാരിക പാരമ്പര്യം കാത്തുപോന്നു. ഇസ്ലാമിക ദേശങ്ങളിൽ ഇത് {{lang|ar| روم‎ }} (''[[Rûm]]'' "റോം") എന്നായിരുന്നു പ്രധാനമായും അറിയപ്പെട്ടിരുന്നത്.<ref>''[http://www.mideastweb.org/Middle-East-Encyclopedia/seljuk.htm Seljuk]'', [http://www.mideastweb.org/Middle-East-Encyclopedia Encyclopedia of the Middle East]

:''Rum is the Arab word for "Rome," meaning the Byzantine empire.''
</ref><ref>Theodoor, Martijn: ''[http://books.google.com/books?id=wpM3AAAAIAAJ&printsec=frontcover&dq=E.J.+Brill%27s+First+Encyclopaedia+of+Islam,+1913-1936 E.J. Brill's First Encyclopaedia of Islam, 1913-1936]'', pg. 717, Brill, 1993, ISBN: 978 -90 -04 -09796 -4

:''Bilad al-Rum, land of the Romans''
</ref><ref>Tarasov, Oleg: ''Icon and Devotion'', pg. 121, Reaktion Books, 2004, ISBN: 978-1861891181

:''... the 'Roman' sultanate derived its name from the Arabized form of the root of the word Roma, as did the name of individual Byzantine Greeks (Rum = Roman).''
</ref> ഇവിടെ മദ്ധ്യകാല ഗ്രീക്കുകാർ നിലനിർത്തിയിരുന്ന ഭാഷാപരവും, സാംസ്കാരികവും, ജനസംഖ്യാശാസ്ത്രപരവുമായ മുൻതൂക്കം <ref>Davies (1996), 245
* Moravcsik (1970), 11–12
* Lapidge (1998), 79
* Winnifrith–Murray (1983), 113</ref> മൂലം പല [[പാശ്ചാത്യ യൂറോപ്പ്|പാശ്ചാത്യ യൂറോപ്പ്യൻ]] രാജ്യവാസികൾക്കും ഇത് ''ഇമ്പീരിയും ഗ്രീക്കോറും'' അഥവാ ''ഗ്രീക്കുകാരുടെ സാമ്രാജ്യം'' ആയിരുന്നു.
1,209

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1107429" എന്ന താളിൽനിന്ന് ശേഖരിച്ചത്