"ശൂർപ്പണഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
വരി 4:
 
== വാൽമീകി രാമായണത്തിൽ ==
രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു <ref>The Ramayana Valmiki Abridged and translated by Arshia Sattar.Penguin books 2000</ref><ref name="Valmiki Ramayan">{{Cite web|publisher=Desiraju Hanumanta Rao & K. M. K. Murthy|url=http://www.valmikiramayan.net/aranya/sarga18/aranya_18_prose.htm|title=Valmiki Ramayan, Aaranya Kanda, 18th Sarga|accessdate=2011-03-22}}</ref>. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ അപ്പോൾ തന്നെ രാമനിൽ അനുരക്തയാവുന്നു. സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നു.രാമനോടഭ്യർത്ഥിക്കുന്നുവെങ്കിലും, ഏകപത്നീവ്രതനായ രാമനാകട്ടെ അവളോട് അവിവാഹിതനായ ലക്ഷ്മണനെ സമീപിക്കാൻ പറയുന്നു. (ലക്ഷ്മണപത്നിയായ [[ഊർമ്മിള]] വനവാസക്കാലത്ത് ലക്ഷ്മണനു കൂട്ടിനില്ലായിരുന്നു). പക്ഷെ തന്റെ നിയോഗം ഇപ്പോൾ ജ്യേഷ്ഠസേവ മാത്രമാണന്നു ലക്ഷ്മണനും മറുപടി പറഞ്ഞ്, ശൂർപ്പണഖയുടെ അഭ്യർത്ഥന നിരസിക്കുന്നു. ജ്യേഷ്ഠാനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സിലാക്കാതെ ശൂർപ്പണഖ രാമനെയും ലക്ഷ്മണനേയും വീണ്ടും സമീപിക്കുന്നു. അവിടെയുംപിന്നീടും വിവാഹാഭ്യർത്ഥന നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന സീതയെ വിഴുങ്ങാനായിആക്രമിക്കാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവൾക്ക് അംഗച്ഛേദം വരുത്തുന്നു. പ്രതികാര ദാഹിയായഅപമാനിതയായ ശൂർപ്പണഖ പ്രതികാരബുദ്ധിയോടെ ആദ്യം തന്റെ സഹോദരനായകനിഷ്ഠസഹോദരനായ [[ഖരൻ|ഖരന്റെ]] സഹായം അടുക്കലേക്കോടുന്നുഅഭ്യർത്ഥിക്കുന്നു. തുടർന്നുണ്ടാകുന്ന വൻ യുദ്ധത്തിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ മറ്റൊരുതന്റെ സഹോദരനുംജ്യേഷ്ഠസഹോദരനും രാക്ഷസരാജാവുമായ [[രാവണൻ|രാവണനെ]] സമീപിക്കുന്നുഅഭയം പ്രാപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും, രാമനെ വധിക്കാനും രാവണനെ പ്രേരിപ്പിക്കുന്നു.
 
==ശൂർപ്പണഖാ വിവരണങ്ങൾ==
"https://ml.wikipedia.org/wiki/ശൂർപ്പണഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്