"സൗരവാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: is:Sólvindur
(ചെ.)No edit summary
വരി 1:
{{prettyurl|Solar Wind}}
[[ചിത്രം:Voyager 1 entering heliosheath region.jpg|right|thumb|350px|സൗരക്കാറ്റിലെ [[പ്ലാസ്മ]] ഹീലിയോപോസുമായി കൂട്ടിമുട്ടുന്നു]]
[[സൂര്യൻ|സൂര്യന്റെ]] അന്തരീക്ഷത്തിൽ നിന്നുൽഭവിക്കുന്ന ചാർജ്ജുള്ള കണികകളുടെ പ്രവാഹമാണ് '''സൗരകാറ്റ്'''. ഈ പ്രവാഹത്തിൽ കൂടുതലായും [[ഇലക്ട്രോൺ|ഇലക്ട്രോണുകളും]] [[പ്രോട്ടോൺ|പ്രോട്ടോണുകളുമായിരിക്കും]], അവയുടെ ഊർജ്ജനില ഏകദേശം 1 KeV ഉം ആയിരിക്കും. സൂരന്റെസൂര്യന്റെ [[കൊറോണ|കൊറോണയിലെ]] ഉയർന്ന [[താപനില|താപനിലയായിരിക്കും]] [[കണം|കണങ്ങളെ]] സൂര്യന്റെ ആകർഷണവലയത്തിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നതെങ്കിലും, ഇത്തരം കണങ്ങൾ എങ്ങനെയാണ് ഉയർന്ന തോതിലുള്ള [[ഗതികോർജ്ജം]] കൈവരിക്കുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
 
സൗരകാറ്റിനെതുടർന്ന് പല പ്രതിഭാസങ്ങളും ഭൂമിയിൽ അരങ്ങേറാറുണ്ട്. ഭൂമിയുടെ [[കാന്തീകമണ്ഡലം|കാന്തീകമണ്ഡലത്തിൽ]] ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തുടർന്ന് [[വൈദ്യുതി|വൈദ്യുത]] വിതരണ സംവിധാനങ്ങൾ താറുമാറാകുക, [[ധ്രുവം|ധ്രുവ]] പ്രദേശങ്ങളിൽ കാണപ്പെടുന്ന വർണ്ണരാശി എന്നിവ അവയിൽ ചിലതാണ്.
"https://ml.wikipedia.org/wiki/സൗരവാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്