"ഫ്രീക്വൻസി മോഡുലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എഫ്.എം. >>> ഫ്രീക്വൻസി മോഡുലേഷൻ: മുഴുവൻ പേര്
(ചെ.)No edit summary
വരി 1:
{{prettyurl|Frequency modulation}}
 
ആവൃത്തിയിൽ മാറ്റംവരുത്തി വിവരങ്ങൾ വാഹക തരംഗത്തിൽ ചേർക്കുന്ന രീതിയാണ് എഫ് എം (Frequency Modulation). മൂല ആവൃത്തിയെ നേരിട്ട് മാറ്റം വരുത്താതെ തന്നെ വാഹകതരംഗത്തിൽ ഫേസ് മോഡുലേഷൻ വഴിവഴിയും വിവര തരംഗങ്ങൾക്ക് അനുസരിച്ച് മാറ്റുന്നുമാറ്റം വരുത്താം. ശബ്ദ തരംഗങ്ങളുടെ പ്രക്ഷേപണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. ചില കാന്തിക ടേപ്പുകളിൽ വിവരങ്ങൾ ചേർക്കാനും ഇവ ഉപയോഗിക്കുന്നു. ഇവ മുഖ്യമായും റേഡിയോ പ്രക്ഷേപണത്തിന് ഉപയോഗിക്കുന്നു. പ്രക്ഷേപണത്തിൽ പ്രകൃത്യാ ഉണ്ടാകുന്ന തരംഗനഷ്ടങ്ങൾ ഒഴിവാക്കാമെന്നുള്ളതാണ് ഈ രീതിയുടെ ഗുണം.
[[Image:Amfm3-en-de.gif|thumb|right|200px|വിവരങ്ങൾ വാഹക തരംഗങ്ങൾ മൂലം AM ആയോ FM ആയോ അയക്കാം.|alt=ശബ്ദ തരംഗം, AM ഉം FM തരംഗവും]]
[[Image:Frequency Modulation.svg|thumb|right|200px|വിവരതരംഗം മൂലം ആവൃത്തിയിൽ മാറ്റം വന്ന വാഹക തരംഗം. |alt=എഫ്.എം ‌തരംഗം]]
"https://ml.wikipedia.org/wiki/ഫ്രീക്വൻസി_മോഡുലേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്