"നവോദയ സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Navodaya Studio
 
വരി 15:
 
[[കേരളം|കേരളത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോയാണ് '''നവോദയ സ്റ്റുഡിയോ'''. [[നവോദയ അപ്പച്ചൻ]] എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസാണ് 1976-ൽ ഈ കമ്പനി ആരംഭിച്ചത്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[കാക്കനാട്|കാക്കനാടാണ്]] ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
 
[[വർഗ്ഗം:കേരളത്തിലെ ചലച്ചിത്ര സ്റ്റുഡിയോകൾ]]
 
[[en:Navodaya Studio]]
"https://ml.wikipedia.org/wiki/നവോദയ_സ്റ്റുഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്