"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നും [[തിരുവല്ല താലൂക്ക്|തിരുവല്ല താലൂക്കിന്റെ]] ആസ്ഥാനവുമാണ് '''തിരുവല്ല''' (ഇംഗ്ലീഷ്: Thiruvalla) തിരുമൂലപുരം, കറ്റോട്, മണിപ്പുഴ എന്നിവയാണ് നഗരപരിധി. തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപസ്ഥലങ്ങളും.<ref name=tvla_muni>[http://thiruvallamunicipality.in/about തിരുവല്ല നഗരസഭ വെബ്‌സൈറ്റ്]</ref>
== പേരിനു പിന്നിൽ ==
തിരുവല്ലയുടെ കിഴക്കും തെക്കും അതിർത്തികളിലൂടെ ഒഴുകുന്ന [[മണിമലയാർ|മണിമലയാറിന്‌]] പഴയകാലത്ത്‌ വല്ലപ്പുഴ എന്ന് പേരുണ്ടായിരുന്നു. തിരുവല്ല ഗ്രാമത്തിന്റെ പ്രധാന സങ്കേതം വല്ലപ്പുഴയുടെ വടക്കെ തീരത്തായിരുന്നതിനാൽ സ്ഥലത്തിന്‌ വല്ലവായ്‌ എന്നു പേരുണ്ടായി എന്നതാണ് ഒരു അഭിപ്രായം.<ref name=tvla_web>[http://www.thiruvalla.com/thiruvallahistory.htm തിരുവല്ല.കോം വെബ്‌സൈറ്റ്]</ref> <ref name=tvla_grandhavari>പി ഉണ്ണികൃഷ്ണൻ നായർ, 'തിരുവല്ല ഗ്രന്ഥവരി', സ്കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌, മഹാത്മാഗാന്ധി സർവകലാശാല </ref> ഇവിടെയുളള ശ്രീവല്ലഭ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവല്ല എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞെതെന്നാണ് മറ്റൊരഭിപ്രായം. പുരാതനകാലത്ത് ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ “തിരുവല്ലഭപുരം” ആകുകയും ക്രമേണ “തിരുവല്ല” എന്ന് ലോപിക്കുകയും ചെയ്തുവെന്നാണ് ഇതിന്റെ വിശദീകരണം.<ref name=tvla_muni/>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്