"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}{{ആധികാരികത}}
[[Image:Tiruvalla.jpg|thumb|തിരുവല്ല നഗരമധ്യത്തിന്റെ ഒരു വിദൂരദൃശ്യം]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നും [[തിരുവല്ല താലൂക്ക്|തിരുവല്ല താലൂക്കിന്റെ]] ആസ്ഥാനവുമാണ് '''തിരുവല്ല''' (ഇംഗ്ലീഷ്: Thiruvalla) തിരുമൂലപുരം, കറ്റോട്, മണിപ്പുഴ എന്നിവയാണ് നഗരപരിധി. തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
വരി 6:
 
== ചരിത്രം ==
[[Image:Tvla.jpg|thumb|left|തിരുവല്ല നഗരത്തിൽ നിന്നും പുറത്തേക്കുള്ള കാഴ്ച]]
തിരുവല്ലയെ പറ്റി സൂചനയുള്ള ഏറ്റവും പഴയ രേഖ [[തിരുമങ്കൈ ആഴ്‌വാർ|തിരുമങ്കൈ ആഴ്‌വാരുടെ]] [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭനെ]] പ്രകീർത്തിച്ചുള്ള പത്ത്‌ പാസുരങ്ങളാണ്‌. ഈ പാസുരങ്ങളിൽ വല്ലവാഴ്‌ എന്നാണ്‌ സ്ഥലനാമ സൂചന. പതിനാലാം ശതകത്തിന്റെ പ്രഥമാർദ്ധത്തിൽ രചിക്കപ്പെട്ട [[ഉണ്ണുനീലി സന്ദേശം|ഉണ്ണുനീലി സന്ദേശത്തിൽ]] തിരുവല്ലയെ പറ്റിയുള്ള പരാമർശം 'വല്ലവായ്‌' എന്നാണ്‌. <ref name=tvla_grandhavari/> ചരിത്രഗവേഷകൻമാർ സൂചിപ്പിക്കുന്നത് ബി.സി.500-നു മുൻപേ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നാണ്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറെ പ്രദേശമായ [[നിരണം]] അന്നത്തെ പ്രമുഖ [[തുറമുഖം|തുറമുഖമായിരുന്നു]].
 
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്