"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പേരിനു പിന്നിൽ, ചരിത്രം എന്നിവ തിരുവല്ല താലൂക്ക് താളിൽ നിന്ന് ഇവിടേക്ക്
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}{{ആധികാരികത}}
[[Image:Tiruvalla.jpg|thumb|തിരുവല്ല നഗരമധ്യത്തിന്റെ ഒരു വിദൂരദൃശ്യം]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നും [[തിരുവല്ല താലൂക്ക്|തിരുവല്ല താലൂക്കിന്റെ]] ആസ്ഥാനവുമാണ് '''തിരുവല്ല'''. (ഇംഗ്ലീഷ്: Thiruvalla) തിരുമൂലപുരം, കറ്റോട്, മണിപ്പുഴ എന്നിവയാണ് നഗരപരിധി. തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
== പേരിനു പിന്നിൽ ==
തിരുവല്ലയുടെ കിഴക്കും തെക്കും അതിർത്തികളിലൂടെ ഒഴുകുന്ന [[മണിമലയാർ|മണിമലയാറിന്‌]] പഴയകാലത്ത്‌ വല്ലപ്പുഴ എന്ന് പേരുണ്ടായിരുന്നു. തിരുവല്ലാതിരുവല്ല ഗ്രാമത്തിന്റെ പ്രധാന സങ്കേതം വല്ലപ്പുഴയുടെ വടക്കെ തീരത്തായിരുന്നതിനാൽ സ്ഥലത്തിന്‌ വല്ലവായ്‌ എന്നു പേരുണ്ടായി.<ref name=tvla_web>[http://www.thiruvalla.com/thiruvallahistory.htm തിരുവല്ല.കോം വെബ്‌സൈറ്റ്]</ref> <ref> name=tvla_grandhavari>പി ഉണ്ണികൃഷ്ണൻ നായർ, 'തിരുവല്ലാതിരുവല്ല ഗ്രന്ഥവരി', സ്കൂൾ ഒഫ്‌ഓഫ്‌ സോഷ്യൽ സയൻസസ്‌, മഹാത്മാഗാന്ധി സർവകലാശാല </ref>.
 
== ചരിത്രം ==
തിരുവല്ലായെതിരുവല്ലയെ പറ്റി സൂചനയുള്ള ഏറ്റവും പഴയ രേഖ [[തിരുമങ്കൈ ആഴ്‌വാർ|തിരുമങ്കൈ ആഴ്‌വാരുടെ]] [[ശ്രീവല്ലഭ ക്ഷേത്രം|ശ്രീവല്ലഭനെ]] പ്രകീർത്തിച്ചുള്ള പത്ത്‌ പാസുരങ്ങളാണ്‌. ഈ പാസുരങ്ങളിൽ വല്ലവാഴ്‌ എന്നാണ്‌ സ്ഥലനാമ സൂചന. പതിനാലാം ശതകത്തിന്റെ പ്രഥമാർദ്ധത്തിൽ രചിക്കപ്പെട്ട [[ഉണ്ണുനീലി സന്ദേശം|ഉണ്ണുനീലി സന്ദേശത്തിൽ]] തിരുവല്ലായെതിരുവല്ലയെ പറ്റിയുള്ള പരാമർശം 'വല്ലവായ്‌' എന്നാണ്‌. <ref> പി ഉണ്ണികൃഷ്ണൻ നായർ, 'തിരുവല്ലാ ഗ്രന്ഥവരി', സ്കൂൾ ഒഫ്‌ സോഷ്യൽ സയൻസസ്‌, മഹാത്മാഗാന്ധി സർവകലാശാല <name=tvla_grandhavari/ref> ചരിത്രഗവേഷകൻമാര്ചരിത്രഗവേഷകൻമാർ സൂചിപ്പിക്കുന്നത് ബി.സി.500-നു മുൻപേ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നു എന്നാണ്ഉണ്ടായിരുന്നുവെന്നാണ്. തിരുവല്ല താലൂക്കിന്റെ പടിഞാറെപടിഞ്ഞാറെ പ്രദേശമായ [[നിരണം]] അന്നത്തെ പ്രമുഖ [[തുറമുഖം|തുറമുഖമായിരുന്നു]].
 
സംസ്ഥാന പുനഃസംഘടനയ്ക്ക്‌ മുൻപ്‌ ഈ സ്ഥലം ഇരുപത്തിയാറു പകുതികൾ ചേർന്ന് ഒരു നാട്ടുരാജ്യത്തോളം വലിപ്പമുള്ള താലൂക്കായിരുന്നു. ഈ താലൂക്കിൽ അന്നുൾപ്പേട്ടിരുന്ന [[ഇരവിപേരൂർ]], [[കവിയൂർ]], [[കല്ലൂപ്പാറ]], [[എഴുമറ്റൂർ]], [[പുത്തൻകാവ്‌]], [[പന്തളം]], [[വടക്കേക്കര]] മുതലായ പകുതികൾക്ക്‌ ഇന്നത്തെ ചില താലൂക്കുകളോളം തന്നെ വലിപ്പം ഉണ്ടായിരുന്നു. അന്ന് തിരുവല്ലാ താലൂക്കിന്റെ വിസ്‌തൃതി ഇരുന്നൂറ്റിപ്പന്ത്രണ്ട്‌ ചതുരശ്ര [[മൈൽ]] ആയിരുന്നു.
 
പഴയ തിരുവല്ലാതിരുവല്ല ഗ്രാമത്തിന്റെ അതിരുകൾ വടക്ക്‌ [[ചങ്ങനാശ്ശേരി]] താലൂക്കിലുള്ള [[വാഴപ്പള്ളി|വാഴപ്പള്ളിയിലെ]] കണ്ണമ്പേരൂർ പാലവും തെക്ക്‌ [[മാവേലിക്കര]] താലൂക്കിൽ [[ചെന്നിത്തല]] ആറും കിഴക്ക്‌ കവിയൂർ കൈത്തോടും പടിഞ്ഞാറ്‌ [[നീരേറ്റുപുറം|നീരേറ്റുപുറത്ത്‌]] [[പമ്പ|പമ്പയാറുമായിരുന്നു]].
 
==അവലംബം==
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്