പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|International Union for Conservation of Nature}}
{{Infobox company
| company_name = ഐ.യു.സി.എൻ.
| company_logo = [[File:IUCN logo.svg|centre]]
| company_type = രാജ്യാന്തര സംഘടന
| company_slogan = Working for a just world that values and conserves nature
| foundation = ഒക്ടോബർ 1948, [[Fontainebleau]], [[ഫ്രാൻസ്]]
| location = Rue Mauverney 28, 1196 Gland, [[സ്വിറ്റ്സർലന്റ്]]
| key_people = [[Julia Marton-Lefèvre]]<br />Ashok Khosla
| industry = [[Conservation (ethic)|Conservation]]; Sustainable use
| products =
| revenue = [[Swiss Franc|CHF]] 133 million (2008)
| num_employees = Over 1,000 (worldwide)
| homepage = [http://www.iucn.org/ www.iucn.org]
}}
{{Conservation status}}
[[പ്രകൃതി|പ്രകൃതിയെയും]] പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് '''ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്'''. ഇത് '''വേൾഡ് കൺസർവേഷൻ യൂണിയൻ''' എന്ന പേരിലും, '''ഐ.യു.സി.എൻ''' എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് [[റെഡ്‌ ലിസ്റ്റ്]].
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1106167" എന്ന താളിൽനിന്ന് ശേഖരിച്ചത്