79,499
തിരുത്തലുകൾ
(−വർഗ്ഗം:പ്രകൃതിക്ഷോഭങ്ങൾ; +വർഗ്ഗം:ചുഴലിക്കാറ്റുകൾ using HotCat) |
No edit summary |
||
| Hurricane season=[[2005 Atlantic hurricane season]]
}}
2005ൽ [[അമേരിക്ക|അമേരിക്കൻ]] തീരത്ത് ആഞ്ഞടിച്ച ശക്തിയേറിയ [[ചുഴലിക്കാറ്റ്|ചുഴലിക്കാറ്റാണ്]] '''കത്രീന'''. ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ അഞ്ച് ചുഴലിക്കാറ്റുകളിൽ ഒന്നാണിത്. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കത്രീന കനത്ത നാശ നഷ്ടങ്ങൾവരുത്തി വച്ചു. ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും 1,836 ആളുകൾ മരണപ്പെട്ടു.1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയിൽ ഉണ്ടായിട്ടില്ല. $81 ബില്ല്യൻെറ നാശ നഷ്ടങ്ങൾ കണക്കാക്കുന്നു.
|