"മേയ് 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
</noinclude>
* 1774 - [[ലൂയി പതിനാറാമൻ]] [[ഫ്രാൻസ്|ഫ്രാൻസിന്റെ]] രാജാവാകുന്നു
* 1857- ലെ ഇന്ത്യൻ ലഹള ആരംഭിച്ചത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിലെ [[ശിപായിലഹള|ശിപായിമാരുടെ ലഹള]] എന്ന നിലയിലാണ്.
* 1940 - [[രണ്ടാം ലോകമഹായുദ്ധം]]: [[ജർമനി]] [[ബെൽജിയം]], [[നെതർലാൻഡ്സ്]], [[ലക്സംബർഗ്]] എന്നീ രാജ്യങ്ങൾ ആക്രമിക്കുന്നു
* 1940 - [[രണ്ടാം ലോകമഹായുദ്ധം]]: [[വിൻസ്റ്റൺ ചർച്ചിൽ]] [[ബ്രിട്ടൺ|ബ്രിട്ടീഷ്]] പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നു
"https://ml.wikipedia.org/wiki/മേയ്_10" എന്ന താളിൽനിന്ന് ശേഖരിച്ചത്