"പന്നൽച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Fern}}
{{Taxobox
| name =പന്നൽച്ചെടിപന്നൽച്ചെടികൾ<br> Ferns (Pteridophyta)
| fossil_range = {{fossil range|Mid Devonian|0|Mid [[Devonian]]<ref>''[[Wattieza]]'', Stein, W. E., F. Mannolini, L. V. Hernick, E. Landling, and C. M. Berry. 2007. [http://www.nature.com/nature/journal/v446/n7138/abs/nature05705.html "Giant cladoxylopsid trees resolve the enigma of the Earth's earliest forest stumps at Gilboa"], ''Nature'' (19 April 2007) 446:904–907.</ref>—Recent}}
| image = Athyrium filix-femina.jpg
}}
പൂക്കളില്ലാത്ത സസ്യങ്ങളിൽ ഉയർന്ന വിഭാഗത്തിലുള്ളവയാണ് '''പന്നൽച്ചെടികൾ''' (Ferns). ഇവയ്ക്ക് സപുഷ്പികളെ പോലെ യഥാർത്ഥ വേരുകളും തണ്ടുകളും ഇലകളുമുണ്ട്. എങ്കിലും ഇവയ്ക്ക് പൂക്കളും വിത്തുകളുമുണ്ടാവില്ല. ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ ഇവ സമൃദ്ധിയായി വളരുന്നു. മരത്തിന്റെ പുറംതൊലിയിലും കുന്നിൻചെരുവുകളിലും കുളങ്ങളുടേയും അരുവികളുടേയും തീരങ്ങളിലും പന്നൽ ചെടികളെ സാധാരണയായി കാണാനാകും. ചിലയിനം ചെടികൾ അലങ്കാരസസ്യങ്ങളായി വളർത്തുന്നുണ്ട്.
 
== അവലംബം ==
<references />
 
{{plant-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1105670" എന്ന താളിൽനിന്ന് ശേഖരിച്ചത്