"ജീവിത നൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| gross =
}}
1951- ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഏറ്റവും വിജയം നേടിയ ചലച്ചിത്രമാണു് ജീവിത നൌക. സംവിധാനം ചെയ്തതു് [[കെ. വെമ്പു]] ആണു്. [[കെ ആന്റ് കെ പ്രൊഡക്ഷൻസ്]] ബാനറിൽ ആയിരുന്നു് സിനിമ പ്രദർശനത്തിനു് എത്തിയതു്. [[കുഞ്ചാക്കോ|എം കുഞ്ചാക്കോ]], കെ വി കോശി എന്നിവരാണു് സിനിമ നിർമ്മിച്ചതു്. കഥ: കെ വി കോശി, തിരക്കഥ-സംഭാഷണം [[മുതുകുളം രാഘവൻപിള്ള]] ഗാനങ്ങൾ അഭയദേവ്, സംഗീതം വി ദക്ഷിണാമൂർത്തിയും ആലാപനം തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവർ ചേർന്നായിരിന്നു. ഛായാഗ്രാഹകൻ ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ ഡി ജോർജും നിർവ്വഹിച്ചു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ജീവിത_നൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്