"ഹ്യൂഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==ജീവിതരേഖ== ഒരു സൈനികോദ്യോഗസ്ഥനായ ഓഡിലോയുടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
==ജീവിതരേഖ==
ഒരു സൈനികോദ്യോഗസ്ഥനായ ഓഡിലോയുടെ പുത്രനായി ഫ്രാൻസിൽ വലെൻസ് എന്ന പ്രദേശത്ത് പരിശുദ്ധരായ മാതാപിതാക്കന്മാരിൽ നിന്നും 1053-ൽ ഹ്യൂഗ് ജനിച്ചു .പിതാവ് സൈന്യത്തിൽ നിന്നു പോന്നശേഷം അദ്ദേഹം മകന്റെ ഉപദേശപ്രകാരം കാർത്തൂസിയൻ സഭയിൽ പ്രവേശിച്ച് ഏതാണ്ട് നൂറുവയസ്സുവരെ ജീവിക്കുകയുണ്ടായി .അമ്മ സ്വഭവനത്തിൽ പ്രാർത്ഥനയിലും ഉപവാസത്തിലും ദാനധർമ്മത്തിലും ജീവിച്ചു മകന്റെ ശുശ്രൂഷകൾ സ്വീകരിച്ചാണ് ദിവംഗതയായത് .[[വർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
പണ്ഡിതനും സുന്ദരനും വിനയശാലിയും ദൈവഭക്തനുമായിരുന്ന ഹ്യൂഗ് പേപ്പൽപ്രതിനിധിയുടെ ശ്രദ്ധ ആകർഷിച്ചു .താമസിയാതെ അദ്ദേഹം ഗ്രെനോബിളിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ഏഴാം ഗ്രിഗോരിയസ് മാർപ്പാപ്പാ റോമിൽവച്ച് അദ്ദേഹത്തെ അഭിഷേചിക്കുകയും ചെയ്തു .[[വർഗ്ഗം:ക്രൈസ്തവസഭയിലെ വിശുദ്ധർ]]
"https://ml.wikipedia.org/wiki/ഹ്യൂഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്