"ജീവിത നൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: en:Jeevitha Nouka, te:జీవిత నౌక (1951 సినిమా)
No edit summary
വരി 1:
{{Prettyurl|Jeevitha Nouka}}
{{Infobox Film
1951- ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഏറ്റവും വിജയം നേടിയ ചലച്ചിത്രമാണു് ജീവിത നൌക. സംവിധാനം ചെയ്തതു് [[കെ വെമ്പു]] ആണു്. [[കെ ആന്റ് കെ പ്രൊഡക്ഷൻസ്]] ബാനറിൽ ആയിരുന്നു് സിനിമ പ്രദർശനത്തിനു് എത്തിയതു്. [[എം കുഞ്ചാക്കോ]], കെ വി കോശി എന്നിവരാണു് സിനിമ നിർമ്മിച്ചതു്. കഥ: കെ വി കോശി, തിരക്കഥ-സംഭാഷണം [[മുതുകുളം രാഘവൻപിള്ള]] ഗാനങ്ങൾ അഭയദേവ്, സംഗീതം വി ദക്ഷിണാമൂർത്തിയും ആലാപനം തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവർ ചേർന്നായിരിന്നു. ഛായാഗ്രാഹകൻ ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ ഡി ജോർജും നിർവ്വഹിച്ചു. [[തിക്കുറിശ്ശി സുകുമാരൻനായർ]] , [[ബി എസ് സരോജ]], സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ , മുതുകുളം രാഘവൻപിള്ള, [[എസ് പി പിള്ള]], നാണുക്കുട്ടൻ , മാത്തപ്പൻ , പങ്കജവല്ലി, ചെങ്ങൂർ ജാനകി, ഗുരുഗോപിനാഥ്, ബേബിഗിരിജ. എന്നിവരായിരുന്നു സിനിമയിലെ കഥാപാത്രങ്ങൾക്കു് ജീവൻപകർന്നതു്.
| name = ജീവിത നൗക
| image = Jeevitha Nouka.jpg
| image_size =
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| director = [[കെ. വെമ്പു]]
| producer = കെ.വി. കോശി
[[കുഞ്ചാക്കോ]]
| writer = [[മുതുകുളം രാഘവൻ പിള്ള]]
| starring = [[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]]
ബി.എസ്. സരോജ
അധിമൂലം
പങ്കജവല്ലി
[[എസ്.പി. പിള്ള]]
നാണുക്കുട്ടൻ
| music = [[വി. ദക്ഷിണാമൂർത്തി]]
| cinematography = പി.ബി. മണി
| editing = [[എസ്. വില്ല്യംസ്]]
| studio = [[Udaya Studios|കെ&കെ കമ്പൈൻസ്]]
(ഉദയാ സ്റ്റുഡിയോ)
| distributor =
| released = {{Film date|1951|3|15}}
| runtime = 170 മിനിറ്റ്
| country = ഇന്ത്യ
| language = മലയാളം
| budget = {{INR}} 5 ലക്ഷം<ref name="economy">{{cite book|last= M. A. Oommen, Kumbattu Varkey Joseph|first=|title= Economics of Indian cinema|edition= |series= |year=1991 |publisher= Oxford & IBH Publications|location= India|language=|isbn= 8120405757|page=50|chapter=}}</ref>
| gross =

1951- ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഏറ്റവും വിജയം നേടിയ ചലച്ചിത്രമാണു് ജീവിത നൌക. സംവിധാനം ചെയ്തതു് [[കെ. വെമ്പു]] ആണു്. [[കെ ആന്റ് കെ പ്രൊഡക്ഷൻസ്]] ബാനറിൽ ആയിരുന്നു് സിനിമ പ്രദർശനത്തിനു് എത്തിയതു്. [[എം കുഞ്ചാക്കോ]], കെ വി കോശി എന്നിവരാണു് സിനിമ നിർമ്മിച്ചതു്. കഥ: കെ വി കോശി, തിരക്കഥ-സംഭാഷണം [[മുതുകുളം രാഘവൻപിള്ള]] ഗാനങ്ങൾ അഭയദേവ്, സംഗീതം വി ദക്ഷിണാമൂർത്തിയും ആലാപനം തിരുച്ചി ലോകനാഥൻ , പി ലീല, കവിയൂർ രേവമ്മ, മെഹബൂബ്, ചന്ദ്രിക, സുന്ദരം എന്നിവർ ചേർന്നായിരിന്നു. ഛായാഗ്രാഹകൻ ബാലസുബ്രഹ്മണ്യവും എഡിറ്റിംഗ് കെ ഡി ജോർജും നിർവ്വഹിച്ചു. [[തിക്കുറിശ്ശി സുകുമാരൻനായർ]] , [[ബി എസ് സരോജ]], സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ , മുതുകുളം രാഘവൻപിള്ള, [[എസ് പി പിള്ള]], നാണുക്കുട്ടൻ , മാത്തപ്പൻ , പങ്കജവല്ലി, ചെങ്ങൂർ ജാനകി, ഗുരുഗോപിനാഥ്, ബേബിഗിരിജ. എന്നിവരായിരുന്നു സിനിമയിലെ കഥാപാത്രങ്ങൾക്കു് ജീവൻപകർന്നതു്.

==ഇതിവൃത്തം==
പണക്കാരായ സഹോദരങ്ങൾക്കിടയിലുള്ള സ്നേഹബന്ധം. അനിയന്റെ ജീവിതസഖി ഒരു പാവപ്പെട്ട സ്ത്രീആയതിനാൽ ജ്യേഷ്ഠന്റെ ഭാര്യയുടെ ദൂഷ്പ്രവൃത്തികളും മറ്റും കാരണം അനിയൻ ജോലി തേടി വീട്ടിൽ നിന്നിറങ്ങുന്നു. ജ്യേഷ്ഠത്തിയുടെ മർദ്ദനം കാരണം അനിയന്റെ ഭാര്യയും കൂട്ടികളുമൊത്തു് തറവാടുവിട്ടിറങ്ങുന്നു. ജോലിക്കായി അലഞ്ഞുതിരിയുന്ന അനിയന് ഒരു കാറപകടമുണ്ടാകുകയും അതുവഴി സമ്പന്നരായ കാറുടമകൾ അയാൾക്കു് ജോലികൊടുക്കുകയും ചെയ്യുന്നു. ജോലിയിൽ നിന്നു് കിട്ടുന്ന വരുമാനം തറവാട്ടിലേക്കയക്കുമ്പോൾ അതു് കള്ളത്തരത്തിൽ ജ്യേഷ്ഠന്റെ ഭാര്യ കരസ്തമാക്കുന്നു. നാളുകൾക്കു ശേഷം തിരിച്ചെത്തുന്ന അനിയൻ ഭാര്യയെയും മക്കളെയും തേടിയലയുകയും കണ്ടെത്തുകയും ചെയ്യുന്നതാണു് സിനിമയുടെ പ്രമേയം.

==അവലംബം==
{{Reflist}}
[[വർഗ്ഗം:1951-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ‎]]

"https://ml.wikipedia.org/wiki/ജീവിത_നൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്